01/09/2026
എൻ്റെ കുഞ്ഞ് ഇതുവരെ സംസാരിച്ചിട്ടില്ല, പഠിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്, ശ്രദ്ധക്കുറവാണ്, വിളിച്ചാൽ വിളിക്കാറില്ല, അതുപോലെ നടക്കാൻ വൈകുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇതെല്ലാം മിക്ക രക്ഷിതാക്കളിലും കാണുന്ന ആശങ്കയാണ്. ഇവയ്ക്കെല്ലാം ഓരോ കാരണങ്ങളുണ്ട്. ശരിയായ assessment ലൂടെയും intervention ലൂടെയും ഇവയുടെയെല്ലാം കാരണങ്ങൾ കണ്ടുപിടിക്കാം
For more details:
9020123345