26/11/2018
പ്രിയ സുഹൃത്തുക്കളെ
IT മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് കോഴിക്കോട് സൈബർപാർക്കിൽ തൊഴിൽ നേടുവാൻ ഒരു സുവർണാവസരം. കോഴിക്കോടുള്ള IT കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റ് സംഘടിപ്പിക്കുന്ന Reboot '18 എന്ന IT എക്സ്പോയും മെഗാ ജോബ് ഫെയറും 2018 ഡിസംബർ 16നു ഗവർമെന്റ് സൈബർപാർക്കിൽ വച്ച് നടക്കുന്നു. ജോബ് ഫെയറിൽ കോഴിക്കോട് നിന്നുള്ള 50 IT കമ്പനികൾ പങ്കെടുക്കുകയും ഏകദേശം 1000 ഓളം ജോലി ഒഴിവുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു. പല കമ്പനികളും തൊഴിലാളികളെ പിരിച്ചു വിടുന്ന സമയത്തു ഇങ്ങനെ ഒരു അവസരം ഉള്ളത് എല്ലാവരും ഉപയോഗപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു. പ്രോഗ്രാം വെബ്സൈറ്റ് ലിങ്ക് https://jobs.cafit.org.in
ജോബ് ഫെയറിൽ പങ്കെടുക്കുന്ന കാലിക്കറ്റ് ഐടി കമ്പനികൾ
1. Infinite Open Source Solutions LLP
2. IPIX Tech Services Pvt Ltd
3. Baabte system technologies
4. Cybrosys technologies
5. Mozilor Technologies Pvt Ltd
6. Capio Interactive LLP
7. Next Technologies
8. RedTeam Cybersecurity Labs LLP
9. Flyingloop Technologies
10. Aufait Technologies Pvt Ltd
11. Sweans Technologies Pvt Ltd
12. Nucore Software Solutions Pvt Ltd
13. Kerala Startup Mission
14. Wiinnova Software Labs Pvt Ltd
15. Explore IT Solutions
16. Xpertcube
17. Yarddiant Weblounge
18. Sigosoft Pvt Ltd
19. Logiology Solutions Pvt Ltd
20. Polosys Technologies LLP
21. Zinfog Codelabs
22. Uniware Solutions Pvt Ltd
23. Limenzy Technologies Pvt Ltd
24. Primal Codes
25. Magnifez
26. Vinam Solutions Pvt Ltd
27. Sesame Software Solutions
28. Acodez IT Solutions Pvt Ltd
29. Ontash India Technologies Pvt Ltd
30. Netstager Technologies Pvt Ltd
31. Mobile10x-IAMAI
32. Minimilister LLP
33. UL technologies Solutions-ULTS
For Registration and more details: www.cafitreboot.com
താല്പര്യം ഉള്ള ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്യുക . ഈ ഇൻഫർമേഷൻ എല്ലാവരിലും എത്തിക്കുക.