21/08/2026
*♦️VACATION CAMP*♦️
🎙️🎙️ *SMART SPEAKER*
*One day Public Speaking Workshop for 7th to 12th Students*
*മക്കൾ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെ?*...
*21st Century Skills ൽ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷൻ സ്കിൽ നേടിയെടുക്കേണ്ടെ?*
എങ്കിൽ നിങ്ങളുടെ മക്കൾക്ക് വേണ്ടി CCG Kondotty ഏകദിന പ്രസംഗ പരിശീലന ശിൽപശാല സംഘടിപ്പികുന്നു.
_7 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം._✨✨
*2025 ഓഗസ്റ്റ് 27 വ്യാഴം കൊണ്ടോട്ടി മർക്കസ് മെയിൻ കാമ്പസിൽ* വെച്ച് നടത്തുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയ ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ....
https://chat.whatsapp.com/GcVp4JLLgwHDkCG2xkGVJC
NB: ലിങ്ക് ആക്ടീവ് ആയിട്ടില്ലെങ്കിൽ Copy & Paste ചെയ്യുക.
രജിസ്റ്റർ ചെയ്യാം
CCG Kondoty
8589011666
8589011605