Creates Academy

Creates Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Creates Academy, Education, Kondotty.

*ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പേടി വേണ്ട!* 🗣️*ഇംഗ്ലീഷ് പഠനം ബോറടിപ്പിക്കുന്നുണ്ടോ?**എങ്കിൽ ഞങ്ങളോടൊപ്പം ചേരൂ.വെറും 15% തിയറി...
08/05/2026

*ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പേടി വേണ്ട!* 🗣️

*ഇംഗ്ലീഷ് പഠനം ബോറടിപ്പിക്കുന്നുണ്ടോ?*
*എങ്കിൽ ഞങ്ങളോടൊപ്പം ചേരൂ.വെറും 15% തിയറിയും 85% പ്രാക്ടീസിലൂടെയും മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം.*

*• വ്യക്തിഗത മെന്ററിംഗ് (Personal Mentoring)*

*•ദിവസേനയുള്ള കോളിംഗ് ആക്ടിവിറ്റികൾ*

*• പൂർണ്ണമായും വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനരീതി*

*ഇന്നുതന്നെ വിളിക്കൂ:* +91 8129662515, +91 9074524569

🗣️ Speak with Confidence, Not FearDo you feel shy or stuck when speaking English?It’s not a lack of knowledge…👉 It’s jus...
06/05/2026

🗣️ Speak with Confidence, Not Fear
Do you feel shy or stuck when speaking English?
It’s not a lack of knowledge…
👉 It’s just a lack of confidence.
With the right guidance and practice,
you can speak English fluently and confidently.
🚀 Speak With AR helps you:
✔ Overcome fear
✔ Build confidence
✔ Speak naturally
📩 Join now and start your transformation
📞 Contact: +91 90745 24569

ConfidenceBuilding SkillDevelopment KeralaStudents CreatesOfficial

പ്രകൃതിയോടിണങ്ങി പോസിറ്റീവ് ആയുള്ള ഒരു അന്തരീക്ഷത്തിൽ 3 ദിവസം ചിരിച്ചും കളിച്ചും പല ആളുകളുമായി സംസാരിച്ചു കൊണ്ട് നിങ്ങൾക...
20/12/2023

പ്രകൃതിയോടിണങ്ങി പോസിറ്റീവ് ആയുള്ള ഒരു അന്തരീക്ഷത്തിൽ 3 ദിവസം ചിരിച്ചും കളിച്ചും പല ആളുകളുമായി സംസാരിച്ചു കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ English Enhance ചെയ്യാം....

*വെറും 3 ദിവസം കൊണ്ട് ഇനി നിങ്ങൾക്കും English സംസാരിക്കാം. ..*

*3 Day Residential Intensive English Training*
*@ malayil farm house*

*Lingua Cafe 2K23*

- CREATES

https://chat.whatsapp.com/Cax49RB7WtO4U5e4Vuq4rz

Come on …. Let’s enjoy 3-Day LINGUA CAFE at Miniooty
20/08/2023

Come on …. Let’s enjoy 3-Day LINGUA CAFE at Miniooty

"Great speakers are not born, they're trained." -                     Dale CarnegiePublic Speaking പരിശീലിക്കാൻ ഒരു സുവർ...
26/07/2023

"Great speakers are not born, they're trained." - Dale Carnegie

Public Speaking പരിശീലിക്കാൻ ഒരു സുവർണാവസരം

For more details: 8129662515

29/11/2021
23/07/2021

*40 ദിവസം കൊണ്ട് കൊണ്ട് പച്ചവെള്ളം പോലെ ഇംഗ്ലീഷ് പഠിക്കാം എന്ന നുണ ഞങ്ങൾ പറയില്ല*
പക്ഷെ ഞങ്ങൾ ഓഫർ ചെയ്യുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയാണെങ്കിൽ നിങ്ങളുടെ ഇംഗ്ലീഷ് സംസാരം വളരെ മനോഹരമാക്കാൻ പറ്റും.

*രണ്ട് ദിവസത്തെ ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം താല്പര്യമുണ്ടെങ്കിൽ മാത്രം ജോയിൻ ചെയ്താൽ മതി*

*ഞങ്ങളുടെ പ്രത്യേകതകൾ*

1.അടിസ്ഥാനമായി ഇംഗ്ലീഷിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു.

2.അത്യാവശ്യമായ ഗ്രാമറുകൾ മാത്രം രസകരമായ രീതിയിൽ പഠിപ്പിക്കുന്നു

3.നിരന്തര പരിശീലനത്തിലൂടെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നു.

4.ഇംഗ്ലീഷ് പഠനത്തിന് സഹായകരമാവുന്ന വീഡിയോസ് നൽകി ശാസ്ത്രീയമായി വികസിപ്പിച്ച Listening Activity .

5.നിങ്ങൾക്ക് 24×7 ആക്റ്റീവ് ആയ ഒരു പേർസണൽ mentor...

6. കോഴ്സ് കാലാവധിക്ക് ശേഷവും ഇംഗ്ലീഷ്മായുള്ള ബന്ധം നിലനിർത്താൻ English Circle എന്ന പ്ലാറ്റ്ഫോം

7. 40 ദിവസമായിരിക്കും കോഴ്സ് കാലാവധി

8. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും വാട്സാപ്പിലൂടെ നിങ്ങൾക്ക് കോഴ്സിൽ പങ്കെടുക്കാം

**വിജയകരമായ എട്ടാം ബാച്ചിലേക്ക് ഹൃദ്യമായ സ്വാഗതം....*

*Basic English speaking ന്റെ സിർട്ടിഫിക്കറ്റ് ഫീ മാത്രമാണ് ഈടാക്കുന്നത്* *Only RS 899*

5 ക്ലാസുകൾക്ക് ശേഷം നിങ്ങൾക്ക് ഈ കോഴ്സ് കൊണ്ട് നേട്ടമില്ല എന്ന് ബോധ്യപ്പെടുകയാണെങ്കിൽ മുഴുവൻ കാശും തിരിച്ച് തരുന്നതാണ്.

*Mob : +919207459695

*📚📚ഇംഗ്ലീഷ് ഒരാളെ നിർബന്ധിച്ചു പഠിപ്പിക്കാൻ പറ്റില്ല പക്ഷെ നിങ്ങൾ വിചാരിച്ചാൽ പഠിക്കാൻ പറ്റും. ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനും

- *_*Creates English *_*

https://chat.whatsapp.com/JlnQXi5zSsWFJlClM1QP5e

Try to live a thousand lives
19/06/2021

Try to live a thousand lives

If you want to practice fluent English please contact 8129662515
16/06/2021

If you want to practice fluent English please contact 8129662515

Address

Kondotty
673638

Website

Alerts

Be the first to know and let us send you an email when Creates Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category