19/11/2021
ഹോളിഡേയ്‌സ് സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സ്
🛑🛑🛑🛑🛑🛑
പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ നാടിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വെച്ചു കൊണ്ട്
പുളിയംപറമ്പിൽ പ്രവർത്തനമാരംഭിച്ച
ഫോക്കസ്
അക്കാദമിയിൽ
*ഹോളിഡേയ്‌സ് സ്പെഷ്യൽ കോച്ചിംഗ്*
ആരംഭിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.
കോവിഡ് കാരണം
കുട്ടികളുടെ പഠന കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള പ്രയാസം കണക്കിലെടുത്ത്
5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ശനി, ഞായർ ഒഴിവു ദിവസങ്ങളിൽ
കൂടുതൽ സമയമെടുത്തുകൊണ്ടുള്ള സ്പെഷ്യൽ കോച്ചിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്
🛑🛑🛑🛑🛑🛑🛑
അഡ്മിഷൻ തുടരുന്നു
FOCUS
ACADEMY
Puliyamparamba
Contact
9048440058