Neet India Academy

Neet India Academy

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Neet India Academy, Educational consultant, NIA Campus, Vallikkeezhu, Kollam.

06/04/2026

കൊല്ലത്ത് പഠിച്ച് ഡോക്ടറാകാം 🩺

NEET 2027 ലക്ഷ്യമാക്കി
നിങ്ങളുടെ വിജയ യാത്ര ഇവിടെ തുടങ്ങൂ 💙
🎯 NEET Repeater Batch (Offline)
📍 Kollam

06/04/2026

ഫസ്റ്റ് attempt മിസ് ആയാലും…
സ്റ്റോറി ഇവിടെ അവസാനിക്കുന്നില്ല ❌
ഇതാണ് real comeback 💪

NEET Repeater Batch – Join Now

25/03/2026

Stop doubting yourself.
Relax… ശരിയായ guidance ഉണ്ടെങ്കിൽ NEET is absolutely possible 💯

Expert faculties, regular mock tests, doubt-clearing sessions…
Everything you need to succeed is here!
🏠 Hostel facility available for a focused study environment

🩺 Your dream of becoming a doctor starts today
🚀 Join now and start your NEET journey with confidence

NEET 2027 Topper നിങ്ങൾ തന്നെ ആകാം! 🔥

23/03/2026

NEET doesn’t have to be hard…
With the right guidance, it becomes easy 🔥

At Neet India Academy, we simplify concepts, clear your doubts, and help you prepare smarter not harder.
Our Crash Course 2026 is designed to boost your confidence, strengthen your basics, and get you exam-ready in the right way. 💯

Don’t wait until the last minute start now and stay ahead. 🚀

22/03/2026

കേരളത്തിലെ പ്ലസ് ടു പരീക്ഷകൾ മാർച്ച്‌ 28 നു അവസാനിക്കുന്നു!

👉 NEET, KEAM, JEE പരീക്ഷകൾക്കായുള്ള ഓഫ്‌ലൈൻ ക്രാഷ് കോഴ്സ് ബാച്ച് മാർച്ച് 29-ന് തുടങ്ങുന്നു! 🎯

✨ കുറച്ചു കുട്ടികളിൽ നിന്നും മികച്ച റിസൾട്ട്‌ ഉള്ള സെന്ററിൽ പഠിക്കാം.

✨ ഏറ്റവും മികച്ച ഓഫ്‌ലൈൻ ക്ലാസുകൾ ഞങ്ങൾ ഉറപ്പ് തരുന്നു.

മികച്ച പരിശീലനത്തിനായിജോയിൻ ചെയ്യാം:

🏢 അഞ്ചൽ (TELLA Campus)

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:

📞 88 4843 8003
📞 96100 38003


22/03/2026

NEET INDIA ACADEMY യുടെ SUPER CRASH COURSE!

കരുനാഗപ്പള്ളി ടൗണിൽ IMPERIAL COLLEGE ൽ വെച്ച് നടക്കുന്നു.

35 ദിവസം കൊണ്ട് NEET EXAM നു വേണ്ടി പഠിക്കുന്നു.

20 ദിവസം കൊണ്ട് KEAM EXAM നു വേണ്ടി പഠിക്കുന്നു.

✔️ Concept-based rapid റിവിഷൻ ക്ലാസുകൾ

✔️ Important NEET Questions & Short Cuts.

✔️ Daily Exams

✔️ Expert FACULTY Guidance

ഏപ്രിൽ മാസം സീരിയസായി പഠിച്ചാൽ…
ഈ വർഷത്തെ NEET /KEAM EXAM നമുക്ക് ക്രാക്ക് ചെയ്യാം.

ഇപ്പോൾ തന്നെ NEETIndia Academy യുടെ ഓഫ്‌ലൈൻ Crash Course ൽ ജോയിൻ ചെയ്യൂ!

22/03/2026

NEET INDIA ACADEMY യുടെ SUPER CRASH COURSE!

കൊല്ലം ടൗണിൽ St. Joseph Convert Girls സ്കൂളിൽ വെച്ച് നടക്കുന്നു.

35 ദിവസം കൊണ്ട് NEET EXAM നു വേണ്ടി പഠിക്കുന്നു.

20 ദിവസം കൊണ്ട് KEAM EXAM നു വേണ്ടി പഠിക്കുന്നു.

✔️ Concept-based rapid റിവിഷൻ ക്ലാസുകൾ

✔️ Important NEET Questions & Short Cuts.

✔️ Daily Exams

✔️ Expert FACULTY Guidance

ഏപ്രിൽ മാസം സീരിയസായി പഠിച്ചാൽ…
ഈ വർഷത്തെ NEET /KEAM EXAM നമുക്ക് ക്രാക്ക് ചെയ്യാം.

ഇപ്പോൾ തന്നെ NEETIndia Academy യുടെ ഓഫ്‌ലൈൻ Crash Course ൽ ജോയിൻ ചെയ്യൂ!

22/03/2026

NEET INDIA ACADEMY

കുറച്ചു കുട്ടികളിൽ നിന്നും ഏറ്റവും മികച്ച റിസൾട്ട്‌.

✅ BEST OFFLINE CLASSES IN KERALA
✅ OFFLINE THEORY+QUESTION WORKOUT CLASSES
✅ ACCESS to TELLA Learning app
✅ DAILY TESTS, WEEKLY MODEL, REVISION EXAMS & 25 FULL NEET MODELS
✅ ADMISSION LIMITED to 180 STUDENTS
✅ 2 Round Revision Exams
✅ INDIVIDUAL CARE
✅ 24*7 DOUBT CLEARENCE

✅✅ FOR MORE DETAILS
Please Contact
9610038003
8848438003

(Students Feedback ഇൽ Google Reviews ഇൽ കേരളത്തിൽ ഏറ്റവും മികച്ച ഓഫ്‌ലൈൻ സ്ഥാപനം)

🟥🟥 NEET/JEE പോലെയുള്ള പരീക്ഷ ഓൺലൈൻ ആയോ ഹൈബ്രിഡ് ആയോ പഠിച്ചു ഒരിക്കലും എഴുതി എടുക്കാൻ കഴിയില്ല. ക്ലാസ്സിൽ ഇരുന്നു ഒരു ചാപ്റ്ററിൽ നിന്നും പരമാവധി PROBLEMS ചെയ്താലേ Students Strong ആകുകയുള്ളു. കുട്ടികൾ പരസ്യം കണ്ടു അബദ്ധത്തിൽ ചെന്ന് ചാടരുത്. PHYSICS & CHEMISTRY ക്ലാസുകളുടെ review കേട്ടിട്ട് മാത്രം ഏത് സ്ഥാപനത്തിൽ ആയാലും REPEATERS ബാച്ചിൽ അഡ്മിഷൻ എടുക്കുക.

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Address


NIA Campus, Vallikkeezhu
Kollam
691003