Balikamariyam lps kollam

Balikamariyam lps kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balikamariyam lps kollam, School, Kollam.

26/02/2025

ഇന്നത്തെ 24 ന്യൂസ് ലൈവ് - ബാലികാ മറിയം സ്കൂൾ വിശേഷം. വിദ്യാർത്ഥി പങ്കുവെച്ച സ്കൂൾ വിശേഷം വാർത്തയിലൂടെ സമൂഹത്തിലേക്ക് എത്തുന്ന കാഴ്ച

19/02/2025

ബഹുമാന്യനായ എംഎൽഎ ശ്രീ. എം. നൗഷാദ് ബാലികാ മറിയം സ്കൂൾ വാർഷികത്തിന് ആശംസകൾ അർപ്പിച്ചു.

17/02/2025

ബാലികാ മറിയം എൽ.പി. സ്കൂൾ അഭിമാനപുരസരം സമർപ്പിക്കുന്നു kiddos2025

Welcome ❤️
03/06/2024

Welcome ❤️

Millets: A sustainable, nutritious and delicious choice. Revive your health with the goodness of millets.
25/11/2023

Millets: A sustainable, nutritious and delicious choice. Revive your health with the goodness of millets.

05/07/2023

മലയാളിയുടെ വായനാ ശീലത്തിൽ സുൽത്താനായി വാഴുന്ന സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ പുതുക്കി ബാലികാ മറിയം സ്കൂൾ. പൊള്ളുന്ന ജീവിതാനുഭവങ്ങളെ പോലും ഹാസ്യത്തിൽ ചാലിച്ച് തൂലികയിലൂടെ നമ്മിലെത്തിച്ച മാന്ത്രികൻ്റെ ഓർമയ്ക്ക് മുൻപിൽ തൊഴുകൈകളോടെ, നമ്മുടെ അടുത്ത തലമുറയ്ക്കും കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താം....

പ്രവേശനോത്സവം 2023-24പൊട്ടിച്ചിരികളും കുസൃതിയുമായി പതിവുപോലെ അവരെത്തി സ്നേഹ സമ്മാനങ്ങളും വാങ്ങി ഒന്നാം ക്ലാസ്സ് ബെഞ്ചിലേ...
01/06/2023

പ്രവേശനോത്സവം 2023-24
പൊട്ടിച്ചിരികളും കുസൃതിയുമായി പതിവുപോലെ അവരെത്തി സ്നേഹ സമ്മാനങ്ങളും വാങ്ങി ഒന്നാം ക്ലാസ്സ് ബെഞ്ചിലേക്കും ഞങ്ങളുടെ ഹൃദയങ്ങളിലേക്കും ചേക്കേറാൻ.....

31/05/2023

പ്രവേശനോത്സവത്തിനായി വിദ്യാലയം ഒരുങ്ങി... ആരവങ്ങളും ആഘോഷവുമായി ഒരു അധ്യയന വർഷം കൂടി ആരംഭിക്കുന്നു. എല്ലാ കുരുന്നുകൾക്കും ബാലികാ മറിയത്തിലേക്ക് ഹൃദ്യമായ സ്വാഗതം.

18/03/2023

പഠനോത്സവം .. ബാലികാ മറിയം സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം ഈ അക്കാദമിക വർഷത്തിലെ മികവുകൾ ഇത്തരത്തിൽ വിപുലമായി പൊതു സമൂഹത്തിന് സമർപ്പിക്കാൻ സാധിച്ചതിൽ അഭിമാനത്തോടെ ....

18/03/2023

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914742740565

Website

Alerts

Be the first to know and let us send you an email when Balikamariyam lps kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Balikamariyam lps kollam:

Shortcuts

Share

Category