Govtsndpupschool Pattathanam

Govtsndpupschool Pattathanam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govtsndpupschool Pattathanam, Education, govt sndpups, Kollam.

21/12/2017
ഞങ്ങളുടെ സ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം - ശ്രീമതി വിമല ടീച്ചറിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്‌ഘാടനം ചെയ...
14/11/2017

ഞങ്ങളുടെ സ്‌കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം - ശ്രീമതി വിമല ടീച്ചറിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു

ശിശുദിനം - പ്രത്യേക അസംബ്ലി
14/11/2017

ശിശുദിനം - പ്രത്യേക അസംബ്ലി

Deccan Chronicle
13/11/2017

Deccan Chronicle

13/11/2017
താൻ പഠിച്ച സ്‌കൂളിലെ കുട്ടികൾ സാന്ത്വനവുമായെത്തിയതറിഞ്ഞ് സന്തോഷാശ്രുക്കൾ പൊഴിച്ച് കുട്ടികളോടൊപ്പം പാട്ടുപാടി ഒരമ്മ, ആരെയ...
13/11/2017

താൻ പഠിച്ച സ്‌കൂളിലെ കുട്ടികൾ സാന്ത്വനവുമായെത്തിയതറിഞ്ഞ് സന്തോഷാശ്രുക്കൾ പൊഴിച്ച് കുട്ടികളോടൊപ്പം പാട്ടുപാടി ഒരമ്മ, ആരെയും തിരിച്ചറിയാനാകാതെ ദിനരാത്രങ്ങൾ പോകുന്നതറിയാതെ മറ്റൊരമ്മ, വ്യക്തതയോടെയല്ലെങ്കിലും തന്നെ കാണാനെത്തുന്നവരോട് കുശലം പറഞ്ഞ് കൂടെ പാടി ആനന്ദ നിമിഷങ്ങളിലൂടെ പോസിറ്റിവ് എനർജി പകരുന്ന ശയ്യാവലംബയായ ഒരമ്മയും
കുടുംബം പുലർത്താനായി കടമകൾ നിറവേറ്റാനായി ഓടിത്തളർന്ന മൂന്ന് അമ്മ മനസ്സുകൾക്ക് സാന്ത്വനവും സ്നേഹസ്പർശവും സഹായങ്ങളുമായി പാലിയേറ്റിവ് കെയർ യൂണിറ്റ് അംഗങ്ങൾ 11.11.2017 ശനിയാഴ്ച നടത്തിയ ഗൃഹ സന്ദർശനത്തിലെ ചില നിമിഷങ്ങൾ

Deshabhimani - 20.10.2017
20/10/2017

Deshabhimani - 20.10.2017

Malayala Manorama - 17.10.2017
17/10/2017

Malayala Manorama - 17.10.2017

"ഫോർ നെക്സ്റ്റ്" മാഗസിൻ ശ്രീ.പെരുമ്പടവം ശ്രീധരൻ പ്രകാശനം നടത്തി
13/10/2017

"ഫോർ നെക്സ്റ്റ്" മാഗസിൻ ശ്രീ.പെരുമ്പടവം ശ്രീധരൻ പ്രകാശനം നടത്തി

ദേശീയ തപാൽ വാരാഘോഷവുമായി ബന്ധപ്പെട്ട് ഹെഡ് പോസ്റ്റോഫീസ് സന്ദർശനം
13/10/2017

ദേശീയ തപാൽ വാരാഘോഷവുമായി ബന്ധപ്പെട്ട് ഹെഡ് പോസ്റ്റോഫീസ് സന്ദർശനം

Deshabhimani - 13.10.2017
13/10/2017

Deshabhimani - 13.10.2017

Address

Govt Sndpups
Kollam
PATTATHANAM

Telephone

0474 2764380

Website

Alerts

Be the first to know and let us send you an email when Govtsndpupschool Pattathanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category