GHSS SOORANAD

GHSS SOORANAD ©Welcome to the official fan page of Ghss Sooranad © education is a key to open golden future doors

നമ്മുടെ സ്കൂളിൽ നിന്നും കൊല്ലം ജില്ല ടീമിന് വേണ്ടി ബൂട്ട് അണിയുന്ന ചുണക്കുട്ടികൾ... ശിവനന്ദ, വൈഗ പി വിനോദ്, അഭിമന്യ, ശ്ര...
27/06/2025

നമ്മുടെ സ്കൂളിൽ നിന്നും കൊല്ലം ജില്ല ടീമിന് വേണ്ടി ബൂട്ട് അണിയുന്ന ചുണക്കുട്ടികൾ...
ശിവനന്ദ, വൈഗ പി വിനോദ്, അഭിമന്യ, ശ്രദ്ധ ജ്യോതി..

നൂറിൽ നൂറു വിജയം.. ഏവർക്കും ആശംസകൾ..
08/05/2024

നൂറിൽ നൂറു വിജയം.. ഏവർക്കും ആശംസകൾ..

Subratho cup കൊല്ലം ജില്ല വിജയികൾ..നമ്മുടെ സ്കൂളിലെ മിടുക്കി കുട്ടികൾ..അഭിനന്ദനങ്ങൾ...
22/07/2023

Subratho cup കൊല്ലം ജില്ല വിജയികൾ..

നമ്മുടെ സ്കൂളിലെ മിടുക്കി കുട്ടികൾ..

അഭിനന്ദനങ്ങൾ...

ദീർഘനാളത്തെ കൃത്യനിർവഹണത്തിന് നന്ദി...ആദരാഞ്ജലികൾ..
11/07/2023

ദീർഘനാളത്തെ കൃത്യനിർവഹണത്തിന് നന്ദി...

ആദരാഞ്ജലികൾ..

പ്രവേശനോത്സവം ഗംഭീരം..
04/06/2023

പ്രവേശനോത്സവം ഗംഭീരം..


നമ്മുടെ സ്കൂൾ..
26/04/2023

നമ്മുടെ സ്കൂൾ..


ആശംസകൾ...
28/03/2023

ആശംസകൾ...

നമ്മുടെ പൊതുവിദ്യാലയം
18/03/2023

നമ്മുടെ പൊതുവിദ്യാലയം

വൈഗവിനോദ് റണ്ണർഅപ്പ് 😍ഫുട്ബാൾടുർണമെന്റ് വേലമ്മാൾ ഇന്റർനാഷണൽ സ്കൂൾ ചെന്നൈ..നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയാണ്...
18/03/2023

വൈഗവിനോദ് റണ്ണർഅപ്പ് 😍ഫുട്ബാൾടുർണമെന്റ് വേലമ്മാൾ ഇന്റർനാഷണൽ സ്കൂൾ ചെന്നൈ..

നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയാണ്...

ഈ വർഷം ഭോപ്പാലിൽ വച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ടെക്ക്നിക്കൽ ഓഫീഷ്യലായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂ...
22/01/2023

ഈ വർഷം ഭോപ്പാലിൽ വച്ച് നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ടെക്ക്നിക്കൽ ഓഫീഷ്യലായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ സ്കൂളിലെ പൂർവാധ്യാപകൻ ശ്രീ ഡിവൈൻ സാറിന് അഭിനന്ദനങ്ങൾ....

Divine Cherthala Cherthala ❤️

03/09/2022

നമ്മുടെ സ്‌കൂളിലെ പ്രിയ അദ്ധ്യാപകർ നടത്തിയ ഓണാഘോഷ തിരുവാതിര...


Address

Sooranad
Kollam
690561

Alerts

Be the first to know and let us send you an email when GHSS SOORANAD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share