YFi

YFi YFi (Youth For Integration) is a project of Life Skills Counseling Centre, working among students and families. We humbly guide you toward new insights....

Our services include "Motivational Class, Camp, Retreat, Seminar and Awarness and counselling......

https://m.facebook.com/story.php?story_fbid=721690319958508&id=100063526402525&mibextid=Nif5oz
15/05/2023

https://m.facebook.com/story.php?story_fbid=721690319958508&id=100063526402525&mibextid=Nif5oz

*BVET Explore & Inspire*

നാളെ 16 -05-'23 ന് റാന്നി, കോന്നി മുതലായ സ്ഥലങ്ങളിലേക്ക് ബിവെറ്റ് സീനിയര്‍ സ്റ്റുഡന്റ്സിനായി ഒരു പ്രകൃതി പഠന യാത്ര ക്രമീകരിച്ചിരിക്കുന്നു .

അവിടെയുള്ളവര്‍ക്കായി ബിവെറ്റ് ടീമിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു.

അതിനോടൊപ്പം നമ്മുടെ Ability Counter ും പ്രവർത്തിക്കുന്നു.

നമ്മുടെ വ്യത്യസ്തരായ നമ്മുടെ കുഞ്ഞുങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ യാത്രയിൽ ഏവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുമല്ലോ..

_Thank you
_Johns K.Lukose__

https://m.facebook.com/story.php?story_fbid=683733127087561&id=100063526402525&mibextid=Nif5oz
22/03/2023

https://m.facebook.com/story.php?story_fbid=683733127087561&id=100063526402525&mibextid=Nif5oz

Summer Schema '23
The complete personality development workshop for students
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ലൈഫ് സ്കില്‍സ് സെന്ററിന്റെ നേതൃത്വത്തിൽ മധ്യവേനലവധിക്കാലത്തു കുട്ടികൾക്കായി നടത്തപ്പെടുന്ന വ്യക്തിത്വ വികസന ശില്‍പശാലയാണ് സമ്മര്‍ സ്കീമ.
ഈ വര്‍ഷം സമ്മര്‍ സ്കീമ '23 യില്‍ നേതൃത്വ പരിശീലനവും ഗോള്‍ സെറ്റിങ്ങും ബിഹേവിയര്‍ മോഡിഫിക്കേഷനുമൊക്കെയാണ് പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ യോഗയും,
വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗ്രൂപ്പ് ഡിസ്കഷനും ഗെയിംസും ഒക്കെ കോഴ്സിന്റെ ഭാഗമാണ്.

2023 April 3,4,5 തീയതികളിലായി 8.00 am മുതല്‍ 12.00pm വരെ ചാത്തന്നൂർ ലൈഫ് സ്കില്‍സ് ബിവെറ്റ് സെന്ററിൽ ശില്‍പശാല നടത്തപ്പെടുന്നു.

പ്രായ പരിധി : 5 മുതല്‍ 17 വയസ്സു വരെ

താത്പര്യം ഉള്ളവര്‍ മുന്‍കൂട്ടി പേരുകള്‍ റജിസ്റ്റർ ചെയ്യുക.

ലൈഫ് സ്കില്‍സ് ബിവെറ്റ് സെന്റർ - YFi (Youth for inclusion)ന്റെ  നേതൃത്വത്തിൽ കുട്ടികൾക്കായി പരീക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ...
08/02/2023

ലൈഫ് സ്കില്‍സ് ബിവെറ്റ് സെന്റർ - YFi (Youth for inclusion)ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരീക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സ് നടന്നു.
Mr.Jeby Roy (HR Tech Mahindra) നേതൃത്വം നല്‍കി.

Mumbai BARC സീനിയർ സൈന്റിസ്റ്റ് Dr.Noble Jacob മികച്ച ലക്ഷ്യ ബോധത്തോടെ പഠിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും Mrs.Suma Shaiju HSA,GHSS ,Chathannoor ,പരീക്ഷയുടെ ഘടനയെ കുറിച്ചും സംസാരിച്ചു. ക്ലാസ്സിനു ശേഷം Mr.Nasim (Creative Art/ Yoga Trainer ) ന്റെ നേതൃത്വത്തിൽ യോഗയും നടത്തപ്പെട്ടു.

11/10/2022

വൈബേ...വൈബ്..അതു തന്നെ

എല്ലാവരും വൈബാണത്രേ ആഗ്രഹിക്കുന്നത്..പിന്നെ ജീവിതം ച്ഛില്‍ ആക്കാനും..എങ്കിലേ എല്ലാം സെറ്റ് ആകൂ...ഇതാണ് പീസ്...
പക്ഷേ എല്ലാത്തിനും ഒരു പരിധി വച്ചാല്‍ നല്ലത്...അല്ലെങ്കിൽ മൊത്തം "വൈബാകും"..വീടും നാടുമൊക്കെ..

ഏതായാലും ഇന്നത്തെ ക്ലാസ് പൊളിച്ചു...

🎼🎼🎼🎼🎼🎼🎼🎼*പുതുവര്‍ഷത്തിലേക്ക് പാട്ടും പാടി* 🎸 2022 വര്‍ഷത്തിലേക്ക് പ്രതീക്ഷകളോടെ നാം കടക്കുമ്പോൾ വ്യത്യസ്ത ശേഷിയുള്ള നമ്മ...
30/12/2021

🎼🎼🎼🎼🎼🎼🎼🎼*പുതുവര്‍ഷത്തിലേക്ക് പാട്ടും പാടി*

🎸 2022 വര്‍ഷത്തിലേക്ക് പ്രതീക്ഷകളോടെ നാം കടക്കുമ്പോൾ വ്യത്യസ്ത ശേഷിയുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്കായി Life skills BVET YFi യുടെ നേതൃത്വത്തിൽ ഒരു
🎺ഓണ്‍ലൈന്‍ സംഗീത സല്ലാപം.

🎻Date :December 30, 7.00pm

🎤Chief Guest : Sri.Sunil Koshy
Singer, Composer,
Founder ; From Mug to Mike.

🥁സംഗീതത്തെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഈ സല്ലാപത്തിലേക്കു സ്വാഗതം .
🎼🎼🎼🎼🎼🎼🎼🎼🎼
Link :https://meet.google.com/bps-bwdj-fec

Address

Kollam
691572

Alerts

Be the first to know and let us send you an email when YFi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to YFi:

Shortcuts

Share