KBIKerala

KBIKerala

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KBIKerala, Martial Arts School, ZED BUDO ACADEMY, Kollam.

14/08/2023

Happy Independence Day

20/09/2022

KBI Test 2022

19/09/2022

Mr. Dinesh Master, KBI Kerala.

Photos from KBIKerala's post 25/07/2022

Sudhakaran Pillai P C 's student Madhav (Black belt Nidan)achieved the World Record in Russian Pushups.

Abou Varghese, Najeem Vm, Raju Kadavur, Sham Raj, , , ,

19/07/2022

ശരിയായ കരാട്ടേ....
ശരിയായ ആരോഗ്യം.

നമ്മുടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി
നെടുമ്പന UP സ്‌കൂളിനടുത്ത്
കരാട്ടേ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
എവർക്കും സ്വാഗതം...

ലോകത്തിന്റെ പലഭാഗങ്ങളിൽ പരിശീലനം നടത്തിവരുന്ന കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിന്റെ ഒരു ബ്രാഞ്ച്‌ നെടുമ്പന UP സ്‌കൂളിന് എതിർത്ത്‌ അപ്പൂസ് ബിൽഡിംഗ്‌സിൽ ആരംഭിച്ചിരിക്കുന്നു.

എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.30 മുതൽ 6.00 വരെയും
വ്യാഴാഴ്ച വൈകിട്ട് 5.15 മുതൽ 6.45 വരെയും
നടക്കുന്ന ക്ലാസിൽ

പാരമ്പര്യ ശൈലിയിലുള്ള റിഗ്ഗറസ് കരാട്ടേ പരിശീലനവും പുതിയ രീതിയിലുള്ള സ്പോർട്‌സ് കരാട്ടെ പരിശീലനവും നടത്തപ്പെടുന്നു.

ഇന്നു തന്നെ അഡ്മിഷൻ ഉറപ്പുവരുത്തൂ,
എല്ലാ നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...

നന്ദി,

PCS Pillai (7 th Dan Black Belt (KBI)
National Chief & Examiner (KBI)
Phone: 999 5353 549, 984 6309 333



Sudhakaran Pillai P C
Raju Kadavur

14/06/2022

Good work

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Website

Address


ZED BUDO ACADEMY
Kollam
691501