23/11/2024
https://www.youtube.com/live/8jTYgEAli2g?si=6mg9G3DEAn_QSk35
ശൈഖ് രിഫാഈ റ ആണ്ട് നേർച്ചയും, റാത്തീബ് ദുആ മജ്ലിസും
Live today 23/11/2024 6:45 pm
പങ്കെടുക്കുക. ഷെയർ ചെയ്യുക വിജയികളാകുക....
അൽ അസ്ഹർ കൊല്ലം 9745200186
Pls share
17/11/2024
*അൽ അസ്ഹർ അക്കാദമി, രിഫാഈ റാത്തീബ് മജ്‌ലിസും, ദുആ സമ്മേളനവും* (23/11/2024 ശനിയാഴ്ച 6.30 pm)
പ്രിയപ്പെട്ട സഹോദരങ്ങളെ, നവംബർ 23 തീയതി ശനിയാഴ്ച നമ്മുടെ സ്ഥാപനത്തിൽ വർഷംതോറും നടത്തി വരാറുള്ള രിഫാഈ റാത്തീബും, ദുആ മജ്‌ലിസും , നടക്കുകയാണ്. അന്നേദിവസം നിങ്ങൾ 6.30 pm നു കുടുംബക്കാരോടൊപ്പം നമ്മുടെ സ്ഥാപനത്തിൽ എത്തിച്ചേരണമെന്നും,ധാരാളം ആലിമിങ്ങളുടെയും, ഹാഫിളീകളുടെയും സാന്നിധ്യമുള്ള ,റാത്തീബ് ,ദുആ മജ്‌ലിസിൽ, പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.....
സ്നേഹത്തോടെ.....
ഹാഫിള് സുഹൈൽ മന്നാനി
(പ്രിൻസിപ്പൾ)
മുഹമ്മദ് റാഫി നഈമി
(മാനേജർ)
NB:ദുആ വസിയ്യത്തുകൾ താഴെ നമ്പറിൽ അറിയിക്കുക...
ഒജീനം കൊടുക്കുന്നതിന് 🐐 ആട്, കോഴി, അരി, പച്ചക്കറി, പലവ്യഞ്ജനം, മറ്റും ആവശ്യമുണ്ട്...
കഴിയുന്നതുപോലെ ഓരോരുത്തരും ഓഫർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
Contact:9745200186
Al azhar academy, Mekone, Kollam
24/10/2024
*അൽ അസ്ഹർ അക്കാദമി, രിഫാഈ റാത്തീബ് മജ്‌ലിസും, ദുആ സമ്മേളനവും* (23/11/2024 ശനിയാഴ്ച 6.30 pm)
പ്രിയപ്പെട്ട സഹോദരങ്ങളെ, നവംബർ 23 തീയതി ശനിയാഴ്ച നമ്മുടെ സ്ഥാപനത്തിൽ വർഷംതോറും നടത്തി വരാറുള്ള രിഫാഈ റാത്തീബും, ദുആ മജ്‌ലിസും , നടക്കുകയാണ്. അന്നേദിവസം നിങ്ങൾ 6.30 pm നു കുടുംബക്കാരോടൊപ്പം നമ്മുടെ സ്ഥാപനത്തിൽ എത്തിച്ചേരണമെന്നും,ധാരാളം ആലിമിങ്ങളുടെയും, ഹാഫിളീകളുടെയും സാന്നിധ്യമുള്ള ,റാത്തീബ് ,ദുആ മജ്‌ലിസിൽ, പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.....
സ്നേഹത്തോടെ.....
ഹാഫിള് സുഹൈൽ മന്നാനി
(പ്രിൻസിപ്പൾ)
മുഹമ്മദ് റാഫി നഈമി
(മാനേജർ)
NB:ദുആ വസിയ്യത്തുകൾ താഴെ നമ്പറിൽ അറിയിക്കുക...
Contact:@9745200186
Al azhar academy, Mekone, Kollam
23/08/2024
Al Azhar Offline/ Online Academy kollam
@9745200186
*https://forms.gle/5eJM3TChTNNSWFYDA*
السلام عليكم
**Introducing Our 1-Year Quran Recitation Course**
*_THANZEEL QURAN RECITATION COURSE_*
*_AL AZHAR ISLAMIC ACADEMY_*
We are delighted to announce the launch of our comprehensive 1-year Quran recitation course, tailored to help students master the beautiful art of reciting the Holy Quran.
*_Special Features:_*
‣ *_Qirat Class_*: Learn the different modes of recitation from experienced teachers.
‣ *_Tajweed Class_*: Understand the rules of Quran and apply them in your recitation.
‣ *_Properly Oriented Teachers_*: Guided by qualified instructors with expertise in Quran recitation.
‣ *_Certificate of Completion_*: Receive a recognized certificate upon completing the course, acknowledging your expertise in Quran recitation.
*_Inauguration Programme_*
You are cordially invited to our inauguration programme on:
‣ *_Date:_* 1st September 2024
‣ *_Time:_* 4:30 pm
‣ *_Location:_* Al Azhar Academy, Mekone, Chandanathope
Join us as we introduce our new THANZEEL QURAN RECITATION COURSE and embark on a transformative journey to deepen your connection with the Word of Allah.
*_Registration:_*
*
*https://forms.gle/5eJM3TChTNNSWFYDA*
Application form 👆👆👆
[9745200186]
9207863805
We look forward to welcoming you to our inauguration programme and sharing this enriching experience with you
THANZEEL - QURAN RECITATION COURSE - APPLICATION FORM (AL AZHAR ISLAMIC ACADEMY MEKONE, KOLLAM)
THANZEEL - QURAN RECITATION COURSE - APPLICATION FORM (AL AZHAR ISLAMIC ACADEMY MEKONE, KOLLAM)
19/08/2024
ഓൺലൈൻ വഴി ഖുർആൻ + മദ്രസ ക്ലാസ് .(Ladies Mentors Vacancy )
@9745200186
05/08/2024
*FREE FREE FREE*
ഓൺലൈൻ ഖുർആൻ പാരായണം പരിശീലനം
Under Al Azhar Online Academy
@9745200186
*സൂറത്തുൽ യാസീൻ*
(10 ദിവസം ക്ലാസ്)
പൂർണ്ണമായും സൗജന്യം...
(Boys/Girls)
Join
https://chat.whatsapp.com/LPVYmShFPaAKOJaLchcOAR
22/07/2024
*https://forms.gle/K13AJoqebmugj8VY7*
*https://forms.gle/K13AJoqebmugj8VY7*
👆👆👆👆👆👆
Register with this link
Al Azhar Online Academy Academy
9745200186
1. Hifzul Quran
2. MADRASA
3. HIFZUL QURAN+MADRASA
4. THARBIYATH COURSE
5. HIFZUL QURAN+THARBIYATH COURSE
6. QURAN RECITATION CLASS
7. HIFZUL QURAN DOURA COURSE
*_DETAILS_*
*HIFZUL QURAN* FOR MALE/ FEMALE (WITH THAJWEED, MOTIVATION)
*MADRASA CLASS AVAILABLE* 1,2,3,4,5,6,7,8,9,10,11,12
*THARBIYATH COURSE* (QURAN RECITATION PRACTICE, HADEES, FIQH, HISTORY)(one year course with certificate)
വേഗം രജിസ്റ്റർ ചെയ്യുക .
നമ്മുടെ സഹോദരങ്ങൾക്കും ഷെയർ ചെയ്യുമല്ലോ.
For more enquiry
09745200186
20/07/2024
Assalamualaikum
ഏവരെയും ക്ഷണിക്കുന്നു...