MSM Arabic College

MSM Arabic College The Reputed Islamic and ARABIC institution in South Kerala. Of Kerala

Courses offered : BA (Arabic Main), MA (Arabic Main), B.A Afzal-ul-Ulama, Afzal-ul-Ulama Preliminary (Calicut University), +2 (NIOS), Arabic Teachers Examination (Revised scheme) Govt.

കടയ്ക്കൽ മേഖലയിൽ പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം കടയ്ക്കൽ : ടീം വെൽഫയർ- ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രള...
12/08/2019

കടയ്ക്കൽ മേഖലയിൽ പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം

കടയ്ക്കൽ : ടീം വെൽഫയർ- ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം കടയ്ക്കൽ മേഖല കളക്ഷൻ പോയിന്റ് എം.എസ്.എം എഡ്യുക്കേഷണൽ കോംപ്ലക്സിൽ പ്രവർത്തന സജ്ജമായി. പ്രളയ ദുരന്തത്തിൽ കഷ്ടതയും യാതനകളുമനുഭവിക്കുന്ന സഹ ജീവികളുടെ കണ്ണുനീരൊപ്പുവാൻ, കൈത്താങ്ങാകുവാൻ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതിന്റെ അനിവാര്യത ഓരോരുത്തരും തിരിച്ചറിയണമെന്നും കടയ്ക്കൽ മേഖലയിലെ പരമാവധി സഹായങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ സംഭരിക്കുവാൻ സുമനസ്സുകൾ മുന്നോട്ട് വരണമെന്നും എം. എസ്. എം എഡ്യുക്കേഷണൽ കോംപ്ലക്സ് ചെയർമാൻ ഡോ : എം. എസ്. മൗലവി പ്രസ്താവിച്ചു.

അതിജീവനത്തിന്റെ ത്യാഗോജ്ജല സ്മരണകളുണർത്തുന്ന ഈദ് സുദിനത്തിൽ (12.08.2019) ഉച്ചക്ക് 12 മണിക്ക് മുമ്പായി തന്നെ സഹായങ്ങൾ നൽകുവാൻ താത്പര്യമുള്ളവർ വോളണ്ടിയേഴ്സുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ :
8085370815 (മുഹമ്മദ് ജാബിർ)
9947346831 (അഫ്സൽ ഖാൻ)

Read full news report here :
https://www.kadakkalnews.com/2019/08/flood-.html?m=1

Online Updates : https://facebook.com/msmkadakkal
News Report :

ടീം വെൽഫയർ- ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം കടയ്ക്കൽ മേഖല കളക്ഷൻ ....

12/08/2019

ടീം വെൽഫയർ- ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രളയ ദുരിതാശ്വാസ വിഭവ സമാഹരണം കടയ്ക്കൽ മേഖല കളക്ഷൻ ....

Address

Kadakkal
Kollam
691536

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when MSM Arabic College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category