13/01/2024
വിദ്യാപ്രദായിനി ലൈബ്രറി പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തി കൊല്ലം ജില്ലയിൽ റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ 66 ആം റാങ്ക് കരസ്ഥമാക്കിയ *ശ്രീമതി. ശ്രീലക്ഷ്മി സി, w/o ലിജു എസ്, ശ്രീഭവൻ, തട്ടാർകോണം.* അഭിനന്ദനങ്ങൾ