APPMVHSS

Call Directions Contact the school

APPMVHSS APPMVHSS AVANEESHWARAM was established in 1948 and it is managed by the Pvt. Aided. It is located in Rural area. The school consists of Grades from 5 to 12.

It is located in PUNALUR block of KOLLAM district of Kerala. Manager: R.Padmagirish
Principal : Smt DR.MEERA R NAIR
HM: SREEKALA. B
Maths Club: Smt. Science Club: Sri.Sudheer.S
HS IT-Co-ordianator: Smt.Athulya BS
VHS IT-Coordinator: Sri. Sandeep. S
VHS IT-Club: Dr.Indu.K
ED-Club: Smt.Sreedevi C
Career Guidance&Councelling Cell(CGCC): Smt.Anita K R
Mathrubhumi SEED Club: Smt. Lekshmi, HSA SABNA, UP
MalayalaManorama NallaPadam, Tourism Club: Smt.Parvathy R
English Club: Smt.Sreeja Krishnan S
Vidyarangam-Smt.Malini
National Service Scheme P. O -Dr. Indu.K
SPC-Jayadheesh
NCC (Naval)-Smt.SreejaKrishnan
Junior Red Cross-Smt. Malini HSA
SCOUTS & GUIDE : JAYA JAYAKUMAR & ALEEFATH LAYANA
LITTIL KITES : Sri.SHAMSEENA & HUSNA,HSA

പ്രിയങ്കരിയായ മുൻ അദ്ധ്യാപിക രാജമ്മ ടീച്ചർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🌹
24/09/2026

പ്രിയങ്കരിയായ മുൻ അദ്ധ്യാപിക രാജമ്മ ടീച്ചർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🌹

26/08/2026

Happy Onam🌹

🌹
21/08/2026

🌹

21/08/2026

APPMVHSS onam2026🌹

APPMVHSS നല്ലപാഠം കർഷക ദിനം 2026 #മികച്ച കർഷകർ ശ്രീ ചാക്കോയും ശ്രീമതി ബിന്ദുജയിംസും 👍👍
19/08/2026

APPMVHSS നല്ലപാഠം കർഷക ദിനം 2026 #മികച്ച കർഷകർ ശ്രീ ചാക്കോയും ശ്രീമതി ബിന്ദുജയിംസും 👍👍

APPMVHSS സീഡ് ക്ലബ്ബിന്റെ ഈ വർഷ ത്തെ കർഷകദിനാഘോഷം മികച്ച കർഷകരായ ശ്രീ ചെല്ലപ്പൻ മിച്ചഭൂമി, ശ്രീമതി സേതു, മിച്ച ഭൂമി എന്ന...
18/08/2026

APPMVHSS സീഡ് ക്ലബ്ബിന്റെ ഈ വർഷ ത്തെ കർഷകദിനാഘോഷം മികച്ച കർഷകരായ ശ്രീ ചെല്ലപ്പൻ മിച്ചഭൂമി, ശ്രീമതി സേതു, മിച്ച ഭൂമി എന്നിവരെ ആദരിച്ച് നടത്തുകയുണ്ടായി. കൊല്ലം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഡോ. മീര. R. നായരാണ് ആദരവ് നിർവ്വഹിച്ചത്. ശ്രീ രാധാകൃഷ്ണപിള്ള കുട്ടികൾക്ക് കൃഷി പാഠങ്ങൾ പറഞ്ഞു കൊടുത്തു. അദ്ധ്യാപകരായ അൻസിയ(VhseSEED in charge), ഇന്ദു, വിഘ്‌നേശ്വർ, സൗമ്യ, സന്ദീപ്, രേഷ്മ, ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി

18/08/2026

Appm vhss സീഡ് ക്ലബ്‌ #ആദരവ് #കർഷകശ്രീമതി സേതു 👍🌹

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ യൂണിറ്റ് ഉദ്ഘാടനം ഡോ. മനോജ്‌ മംഗലത്ത്‌ നിർവ്വഹിച്ചു.
06/08/2026

വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ യൂണിറ്റ് ഉദ്ഘാടനം ഡോ. മനോജ്‌ മംഗലത്ത്‌ നിർവ്വഹിച്ചു.

Address

Avaneeswaram, Kunnicode P. O
Kollam
691508

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919447122500

Website

Alerts

Be the first to know and let us send you an email when APPMVHSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to APPMVHSS:

Shortcuts

Share

Category