VOICE Of AFSAL Qasimi

VOICE Of AFSAL Qasimi ഖുർആനും ഹദീസും മുൻനിർത്തി പക്ഷപാതിത?

23/07/2026
16/07/2026

ألسلام عليكم و رحمة الله و بركاته.....
ജുമുഅ ദിവസത്തിലെ നമ്മുടെ ദുആക്കളെ റബ്ബ് സ്വീകരിക്കട്ടെ.

16/07/2026

പ്രവാചകപ്രേമികൾ കഠിന പരീക്ഷണങ്ങൾക്ക് വിധേയരാക്കപ്പെടും.....
അടിപതറാതെ അവിടെ അടിയുറച്ചു നിൽക്കലാണ് യഥാർത്ഥ പ്രവാചക പ്രേമം.

സഹോദരങ്ങളെ, ഈ ആവശ്യത്തെ നിങ്ങൾ ഓരോരുത്തരും ഗൗരവത്തോടെ പരിഗണിക്കണം. الحمد لله ചില സഹോദരങ്ങളുടെ ഭാഗത്തുനിന്നും സഹായങ്ങൾ ഉണ...
27/06/2026

സഹോദരങ്ങളെ, ഈ ആവശ്യത്തെ നിങ്ങൾ ഓരോരുത്തരും ഗൗരവത്തോടെ പരിഗണിക്കണം.
الحمد لله
ചില സഹോദരങ്ങളുടെ ഭാഗത്തുനിന്നും സഹായങ്ങൾ ഉണ്ടായി, എങ്കിലും നമ്മുടെ ലക്ഷ്യ പൂർത്തീകരണത്തിനുള്ള തുക ആയിട്ടില്ല. ഇനിയും 1 ലക്ഷം കൂടിയും ആവശ്യമുണ്ട്. ഖുർആൻ സ്ഥാപനത്തെ നിങ്ങൾ സഹായിക്കുക. അള്ളാഹു നിങ്ങളെ സഹായിക്കും.
✍️ അഫ്സൽ ഖാസിമി
27-06-26

Address

Kollam

Telephone

+917736762522

Website

Alerts

Be the first to know and let us send you an email when VOICE Of AFSAL Qasimi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share