22/12/2016
SCHOOL WIKI LINK
കരിമണലിന്റെ നാടായ ചവറയില്‍ ദേശീയ പാതയില്‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്ക്കൂളാണിത്. 1962 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയില്‍ ഗവണ്‍മെന്റ് സ്കൂളുകളില്‍ പഠനനിലവാരത്തില്‍ ഏറ്റവും മുന്നിട്ടു നില്‍...