Govt LPS Kaithakkuzhi "

Govt LPS Kaithakkuzhi " Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt LPS Kaithakkuzhi ", School, GLPS KAITHAKKUZHY, KUMMALLOOR PO, Kollam.

22/05/2025
11 /3 /2025 ചൊവ്വാഴ്ച സ്കൂളിൽ നടന്ന പഠനോത്സവത്തിന്റെ വിവിധ ദൃശ്യങ്ങൾ. ബാല മലയാള വേദി സ്കൂൾ യൂണിറ്റ് ഭാരവാഹികളായ കുട്ടികള...
11/03/2025

11 /3 /2025 ചൊവ്വാഴ്ച സ്കൂളിൽ നടന്ന പഠനോത്സവത്തിന്റെ വിവിധ ദൃശ്യങ്ങൾ. ബാല മലയാള വേദി സ്കൂൾ യൂണിറ്റ് ഭാരവാഹികളായ കുട്ടികളാണ് സമ്മേളനത്തിന് സംഘാടകരായത്. മാസ്റ്റർ ശ്രീജിത്ത് അധ്യക്ഷനായി. സാനിയ വിൽസൺ സ്വാഗതം പറഞ്ഞു.അന്ന അരുൺ നന്ദി രേഖപ്പെടുത്തിയും സമ്മേളനത്തിന് നേതൃത്വം നൽകി. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബഹുമാന്യനായ ശ്രീ അനിൽകുമാർ ഉദ്ഘാടകനായി. വാർഡ് അംഗവും രക്ഷിതാവുമായ ശ്രീമതി രഞ്ജു ശ്രീലാൽ, ബി ആർ സി കോഡിനേറ്റർ സീനത്ത് ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. വായന മൂല, ഗണിത മൂല, ശാസ്ത്ര മൂല, നിർമ്മാണമൂല എന്നിങ്ങനെ വിവിധ പഠനസഹായ മൂലകൾ സംഘടിപ്പിച്ചു. പാഠഭാഗങ്ങൾ ദൃശ്യാവിഷ്കാരങ്ങളാക്കിയും ലഘു നാടകങ്ങളാക്കിയും അവതരിപ്പിച്ചു.

15/02/2025
22/12/2024
സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം
21/12/2024

സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം

നമ്മുടെ സ്കൂളിൽ ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട തുടങ്ങിയ പുസ്തക വായനയും കുറിപ്പ് തയ്യാറാക്കലും എന്ന പ്രവർത്തനത്തിന്റെ ...
17/12/2024

നമ്മുടെ സ്കൂളിൽ ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട തുടങ്ങിയ പുസ്തക വായനയും കുറിപ്പ് തയ്യാറാക്കലും എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിലെ കുട്ടികൾ മലയാളം ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചു തയ്യാറാക്കിയ കുഞ്ഞു കുറിപ്പുകൾ ആണിവ. ജൂൺ മാസത്തിൽ നിന്നും നവംബറിലേക്ക് എത്തിയപ്പോൾ കൊച്ചുകൂട്ടുകാർക്ക് സ്വന്തമായി കുറിപ്പെഴുതാനുള്ള ആത്മവിശ്വാസം ഉണ്ടായി. വായനയിലും രക്ഷിതാക്കൾ ഒപ്പമുണ്ട് എന്നത് അവർക്ക് വലിയ പ്രചോദനമാണ് നൽകുന്നത് .നമ്മുടെ മക്കൾ വായനയിലൂടെ മിടുക്കരാകട്ടെ ഇതല്ലേ അക്കാദമിക മികവ്, എല്ലാവർക്കും ആശംസകൾ🥰👏👏👏

സ്കൂളിൽ നടന്ന ശിശുദിനാഘോഷം,കുട്ടികളുടെ പ്രധാനമന്ത്രിയായി നാലാം ക്ലാസിലെ ശ്രീജിത്തും മന്ത്രിണിയായി അതേ ക്ലാസിലെ സാനിയ വിൽ...
18/11/2024

സ്കൂളിൽ നടന്ന ശിശുദിനാഘോഷം,കുട്ടികളുടെ പ്രധാനമന്ത്രിയായി നാലാം ക്ലാസിലെ ശ്രീജിത്തും മന്ത്രിണിയായി അതേ ക്ലാസിലെ സാനിയ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. "ഞാൻ പ്രധാനമന്ത്രിയായാൽ" എന്നവിഷയത്തെക്കുറിച്ച് രണ്ടുപേരും പ്രസംഗിച്ചു. മൂന്നാം ക്ലാസിലെ അന്ന അരുൺ ശിശുദിനാഘോഷത്തെക്കുറിച്ച് പ്രസംഗിച്ചു. അതേ ക്ളാസിലെകനിഷ്ക അനു, അനാമിക, ജൊഹാൻ എന്നിവർ ഏവർക്കും ശിശുദിനസന്ദേശം നൽകി. നെഹ്റു വേഷത്തിലെത്തിയ നവനീത് കൂട്ടുകാർക്കെല്ലാം ശിശുദിനാശംസകൾ നേർന്നു. ഏവർക്കും മധുരമായി അവിൽ വിളയിച്ചത് നൽകി.

രണ്ടാം ക്ലാസിലെ അനാമിക പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിലെ കൂട്ടുകാർക്ക് ചിക്കൻ കറി സമ്മാനിച്ചപ്പോൾ കൊച്ചുകുട്ടുകാ...
01/11/2024

രണ്ടാം ക്ലാസിലെ അനാമിക പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിലെ കൂട്ടുകാർക്ക് ചിക്കൻ കറി സമ്മാനിച്ചപ്പോൾ കൊച്ചുകുട്ടുകാരിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🥰❤️

Address

GLPS KAITHAKKUZHY, KUMMALLOOR PO
Kollam
691573

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Govt LPS Kaithakkuzhi " posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category