10/03/2026
പഠനം പാതിവഴിയിൽ മുടങ്ങിപ്പോയെന്ന് കരുതി ഇനി ആരും വിഷമിക്കേണ്ടതില്ല. “പഠനം നിർത്തേണ്ട കാര്യമില്ല... സ്വപ്നങ്ങൾ ഉപേക്ഷിക്കാനും പാടില്ല!” പ്ലസ് ടു കഴിഞ്ഞിട്ടും ഉപരിപഠനം സാധ്യമാകാത്തവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവർക്കും Family responsibilities ഉള്ളവർക്കും റെഗുലർ കോളേജിൽ പോകാതെ തന്നെ ഇപ്പോൾ പഠനം തുടരാം.
UGC അംഗീകൃത സർവകലാശാലകൾ വഴി 3 Year Degree, 2 Year PG കോഴ്സുകൾ ഇപ്പോൾ Distance Mode-ൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ Flexible Exam സംവിധാനമാണ്. നിങ്ങളുടെ ജോലിയോടൊപ്പം തന്നെ (Along with your job), സമയം കണ്ടെത്തി പഠിക്കാനും പരീക്ഷകൾ എഴുതാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
നിങ്ങളുടെ ഭാവി നിങ്ങൾ തന്നെ നിർമ്മിക്കൂ. “ഇന്നത്തെ ചെറിയൊരു തീരുമാനം... നാളെയുടെ വലിയ വിജയമായിരിക്കും!” അഡ്മിഷനുകൾ ആരംഭിച്ചു കഴിഞ്ഞു. സീറ്റുകൾ limited aan നിങ്ങളുടെ ഡിഗ്രി & പിജി സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇന്ന് തന്നെ കോൺടാക്ട് ചെയ്യു
☎️ +91 80754 36266
🕸️ eduwelleducation.com