Lakshya academy

Directions

Lakshya academy Tutor/Teacher

28/05/2026

Our student Angela binu

അഭിമാന നിമിഷം 👏
26/05/2026

അഭിമാന നിമിഷം 👏

09/04/2026
Best wishes to our megha miss 🎁
18/01/2026

Best wishes to our megha miss 🎁

24/12/2025
പുത്തൂർ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പഠനത്തിന് ഗ്രീൻ എനർജി ഫോറം ഏർപ്പെടുത്തിയ കൊല്ലം ജില്ലാതല അവാർഡ്ഗ്ര...
28/10/2025

പുത്തൂർ സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പഠനത്തിന് ഗ്രീൻ എനർജി ഫോറം ഏർപ്പെടുത്തിയ കൊല്ലം ജില്ലാതല അവാർഡ്

ഗ്രീൻ എനർജി ഫോറം നടത്തിയ സ്റ്റുഡൻസ് ഇന്നവേഷൻ ഐഡിയ മത്സരത്തിൽ പുത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ ആശയങ്ങൾക്ക് ജില്ലാതലത്തിൽ അംഗീകാരം
നെല്പാടങ്ങളോട് ചേർന്നുള്ള മത്സ്യ കൃഷിയിടങ്ങളിൽ തുടർച്ചയായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും,
അതിൻറെ കാരണത്തെക്കുറിച്ചും, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും ആയിരുന്നു പഠനം
നെല്ലിന് ഉപയോഗിക്കുന്ന അമോണിയ വളങ്ങളുടെ അമിത ഉപയോഗം മത്സ്യങ്ങൾക്ക് ദോഷകരമാണെന്ന് തുടർച്ചയായ നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും കുട്ടികൾ കണ്ടെത്തി
നെൽവയലുകളോട് ചേർന്നുള്ള മത്സ്യ കുളങ്ങളിൽ നൈട്രേജന്റെ സാന്നിധ്യം വലിതോതിൽ കുട്ടികൾക്ക് കണ്ടെത്താൻ കഴിഞ്ഞു
നെല്ലിന് നേരിട്ട് ഉപയോഗിക്കുന്ന അമോണിയ വളങ്ങൾ ഇതിനൊരു കാരണമെന്ന് കണ്ടെത്തി..
പ്രകൃതിദത്ത ഫിൽറ്ററേഷനോടുകൂടിയ അക്വാകൾചർ സംവിധാനങ്ങൾ ഉപയോഗിക്കുക, മത്സ്യകുളങ്ങളുടെ അരികിൽ കുമ്മായപ്പൊടി വിതറി നൈട്രജന്റെ അളവ് നിയന്ത്രിക്കുക. ജലസസ്യങ്ങൾ ഉപയോഗിച്ച് കൃത്രിമ തണ്ണീർതടങ്ങൾ നിർമ്മിക്കുക. ആഴ്ചയിൽ 10% മുതൽ 20 % വരെ ജലം മാറ്റിക്കൊടുക്കുക. ബയോഫ്ലോക് ടെക്നോളജി ഉപയോഗിക്കുക.
എന്നിവയിലൂടെ ഇവയ്ക്ക് പരിഹാരം കാണാമെന്നും കുട്ടികൾ മനസ്സിലാക്കി....
പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ഗായൽ രാജ്, വൈഷ്ണവി എ ആർ, അഭിനന്ദ് എ, നീരവ് ഗോപൻ എന്നിവർക്കാണ് ഗ്രീൻ എനർജി ഫോറത്തിന്റെ അവാർഡ് ലഭിക്കുന്നത്...
ഇന്ന് കൊല്ലം ടി കെ എം കോളേജിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ മുഹമ്മദ് ഹനീഷ് അവാർഡുകൾ വിതരണം ചെയ്യും

Address

Kollam
691502

Website

Alerts

Be the first to know and let us send you an email when Lakshya academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share