Universal Academy, Poredom

Universal Academy, Poredom Education

“സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്യം തന്നെ അമൃതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം"ഇന്ന്  2021 ആഗസ്റ്റ്‌...
15/08/2021

“സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം"

ഇന്ന് 2021 ആഗസ്റ്റ്‌ 15 - രാജ്യം 75-മത് സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുന്നു. ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ, നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം.

നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതി മരിച്ച എല്ലാ ധീര രക്തസാക്ഷികളേയും സ്മരിച്ചു കൊണ്ട് നമുക്ക് ഈ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കാം.

ഏവർക്കും ആശംസകളോടെ
യൂണിവേഴ്സൽ അക്കാഡമി പോരേടം

universal tour 2016
11/04/2018

universal tour 2016

11/04/2018
11/04/2018

Address

Poredom
Kollam
691534

Telephone

9847403316

Website

Alerts

Be the first to know and let us send you an email when Universal Academy, Poredom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Universal Academy, Poredom:

Shortcuts

Share

Category