Govt.High.School Poruvazhy

Govt.High.School Poruvazhy Government Higher Secondary School, Poruvazhy Kollam, Kerala Kerala Board of Public Examinations. Th

16/10/2018

1998 to 1999
SSLC ബാച്ച് ആരൊക്കെ ഉണ്ട് ഇവിടെ നമ്മൾക്ക് ഒരു watsap ഗ്രൂപ്പ് ഉണ്ടാക്കാം

ഏവർക്കും സ്വാഗതം
02/03/2017

ഏവർക്കും സ്വാഗതം

നമ്മുടെ സ്വന്തം സ്കൂളിൽ നമ്മുടെ കൂടെ പഠിച്ച എല്ലാവരും ഒത്തു കൂടുന്നു ഈ മാസം മാർച്ച് 4 എനിക്ക് പങ്ക് എടുക്കാൻ പറ്റത്തിൽ അ...
01/03/2017

നമ്മുടെ സ്വന്തം സ്കൂളിൽ നമ്മുടെ കൂടെ പഠിച്ച എല്ലാവരും ഒത്തു കൂടുന്നു ഈ മാസം മാർച്ച് 4 എനിക്ക് പങ്ക് എടുക്കാൻ പറ്റത്തിൽ അതിയായ ദുഖവും ഉണ്ട് എന്നാലും നമ്മുടെ കൂടെ പഠിച്ച എല്ലാവരും നാട്ടിൽ ഉള്ളവർ എല്ലാം ഈ സംരംഭത്തിൽ പങ്ക് എടുക്കണം എന്നിട്ടു നിങ്ങളുടെ വിശേഷങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്ക് വെക്കണം നമ്മൾ ഒത്തു ചേർന്ന് ഇരുന്നതും അടി ഉണ്ടാക്കിയതും പിണങ്ങിയതും കളിച്ചതും പ്രേമിച്ചതും ആയ എന്തല്ലാം ഓര്മ്മ്കൾ ആണ് നമ്മുക്ക് അവിടെ കാണാൻ പറ്റുന്നത് നമ്മുടെ ടീച്ചർ മാർ കൂട്ടുകാർ എല്ലാം ഓര്മ്മകളില് മാത്രം അല്ലേ നാട്ടിൽ ഉള്ളവർ എല്ലാവരും ഇതിൽ പങ്ക് എടുക്കണം അപ്പോൾ എല്ലാവരെയും ഒരിക്കൽ കൂടി ക്ഷന്നിക്കുന്നു

01/01/2016

ഒരുപക്ഷെ രഞ്ജിത്ത് മനസ്സില്‍ കരുതിയ പോലെ, ഈ സീന്‍ പ്രേക്ഷകന് ഒരിക്കലും മറക്കാനാകാത്ത രീതിയില്‍ ഇത്രയും ശക്തമായി അവതരിപ്പിക്കാന്‍ തിലകന്‍ എന്ന അഭിനയപ്രതിഭാസത്തിനു മാത്രമേ സാധിച്ചേക്കുള്ളൂ....

Malakkuda Maholsavam 2014 —
28/03/2014

Malakkuda Maholsavam 2014 —

10/03/2014

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലെ പഴയ ബോറന്‍ ഫോട്ടോ മാറ്റി പുതിയ സുന്ദരന്‍ ഫോട്ടോ ചേര്‍ക്കാന്‍ ഒരു സുവര്‍ണാവസരം....
വോട്ടര്‍ ഐടന്റിറ്റി കാര്‍ഡിലെ വ്യക്തത ഇല്ലാത്ത ആ പഴയ ഫോട്ടോ മാറ്റി ഇനി പുതിയ ഫോട്ടോ ചേര്‍ക്കാം.ഇലെക്ഷന്‍ കമ്മീഷന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ആയ ceo.kerala.gov.inആണ് ഈ സൗകര്യം ഒരുക്കി തരുന്നത്. ആദ്യമായി നിങ്ങളുടെ പേര് വോട്ടെര്സ് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോദിക്കുക.http://www.ceo.kerala.gov.in/electoralrolls.html ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജില്ല നിയോജക മണ്ഡലം എന്നിവ സെലെക്റ്റ് ചെയ്ത് Get Booth List എന്നാ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോളിംഗ് സ്റ്റെഷനുകളുടെ ലിസ്റ്റ് കാണാം അതില്‍ നിന്നും നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് പരിശോദിക്കാം. ഇല്ല എന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ http://www.ceo.kerala.gov.in/eregistration.html ക്ലിക്ക് ചെയ്തു രെജിസ്റ്റെര്‍ ചെയ്യാം.നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഈ ലിങ്കില്‍ വച്ച് തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താം. Do You Have an Electoral ID Card? എന്നുള്ളിടത്ത് Yes എന്ന് ടിക്ക് ചെയ്‌ത് അവിടെ നിങ്ങളുടെ ഐടന്റിറ്റി കാര്‍ഡ് നമ്പര്‍ കൊടുക്കുക Proceed to Step 2 ക്ലിക്ക് ചെയ്ത് അടുത്ത പേജില്‍ I would like to make some corrections എന്നത് ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഈ പേജില്‍ വച്ച് നിങ്ങളുടെ കാര്‍ഡില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കാം കൂട്ടത്തില്‍ നിങ്ങളുടെ പുതിയ ഫോട്ടോയും ഉള്‍പെടുത്താം. പുതിയ ഫോട്ടോ ചേര്‍ക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലിങ്കില്‍ പോയാല്‍ കാണാം

ഈ പേജില്‍ ഏറ്റവും അടിയില്‍ ആയി കാര്‍ഡ് നിങ്ങള്ക്ക് ഇതു രീതിയില്‍ ആണ് എത്തിക്കേണ്ടത് എന്ന് സെലെക്റ്റ് ചെയ്യാം. ബൂത്ത്‌ ലെവല്‍ ഓഫീസര്‍ വഴി അതല്ല എന്നുണ്ടെങ്കില്‍ പോസ്റ്റല്‍ ആയിട്ടോ, താലൂക്ക് ഓഫീസില്‍ പോയി വാങ്ങിക്കുന്ന രീതിയിലോ ഏതു വേണമെന്ന് നിങ്ങള്ക്ക് സെലെക്റ്റ് ചെയ്യാം.

10/03/2014
06/03/2014

ഇന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുവാന്‍ പോകുന്ന ചക്കുവള്ളി പോരുവഴി സ്കൂളിലെ മിടുക്കരായ എല്ലാ പ്ലസ് വണ്,‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും മികച്ച വിജയം ആശംസിക്കുന്നു .......

പരമാവധി ഷെയര്‍ ചെയ്യൂ..
10/02/2014

പരമാവധി ഷെയര്‍ ചെയ്യൂ..

10/02/2014

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ വേണ്ട-ആര്‍.ബി.ഐ.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്ന പരിപാടി ബാങ്കുകള്‍ അവസാനിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്. ഇതിനുപകരമായി അത്തരം അക്കൗണ്ടുകളെ അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളാക്കി മാറ്റാമെന്നും ആര്‍.ബി.ഐ. നിര്‍ദേശിക്കുന്നു. 2012-13 ലെ ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ദേശം.

Address

Kollam
690520

Website

Alerts

Be the first to know and let us send you an email when Govt.High.School Poruvazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category