PMNMUPSchool

PMNMUPSchool Official page of PMNMUPSchool, East Kallada, Kollam ❤️

19/06/2026
പരിസ്ഥിതി ദിന പ്രസംഗം ഒന്നാം സ്ഥാനം മൊഴി ജയേഷ്
19/06/2026

പരിസ്ഥിതി ദിന പ്രസംഗം ഒന്നാം സ്ഥാനം മൊഴി ജയേഷ്

പരിസ്ഥിതി ദിന പോസ്റ്റർ രചന ഒന്നാം സ്ഥാനം ശിവാനി R S
19/06/2026

പരിസ്ഥിതി ദിന പോസ്റ്റർ രചന ഒന്നാം സ്ഥാനം
ശിവാനി R S

19/06/2026
05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ അഡ്വക്കേറ്റ് അനുജ വി ഗോപാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈ നട്ടു. KPSPM VHSS ലെ എൻ എസ് എസ് യൂണിറ്റ് സ്കൂളിനായി ചെടിയോട് കൂടിയ ചെടിച്ചട്ടികൾ സ്പോൺസർ ചെയ്തു.. പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ 7Bയിലെ രുദ്ര രതീഷ് ഒന്നാം സ്ഥാനവും 7 B യിലെ ജോയൽ സാം ലിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ രചനയിൽ 7 B യിലെ ശിവാനി ആർഎസ് ഒന്നാം സ്ഥാനവും 5B യിലെ ദൃശ്യ ജെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രസംഗ മത്സരത്തിൽ 5B യിലെ മൊഴി ജയേഷ് ഒന്നാം സ്ഥാനവും 5 B യിലെ കൃഷ്ണ നന്ദ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Address

Kollam
691502

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+914742585250

Website

Alerts

Be the first to know and let us send you an email when PMNMUPSchool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PMNMUPSchool:

Shortcuts

Share

Category