Brain Psc & Bank Coaching Centre,kottarakara Ph: 0474-2450348, 9496105773

  • Home
  • India
  • Kollam
  • Brain Psc & Bank Coaching Centre,kottarakara Ph: 0474-2450348, 9496105773

Brain Psc & Bank Coaching Centre,kottarakara Ph: 0474-2450348, 9496105773 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brain Psc & Bank Coaching Centre,kottarakara Ph: 0474-2450348, 9496105773, Tutor/Teacher, PULAMON Plaza, KSRTC SHOPPING COMPLEX, KOTTARAKKARA, Kollam.

10/09/2016
ONAM CELEBRATION 2016         BRAIN PSC COACHING KOTTARAKKARA
10/09/2016

ONAM CELEBRATION 2016
BRAIN PSC COACHING KOTTARAKKARA

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സമയമാണ് അവന്റെ വിദ്യാഭാസ കാലഘട്ടത്തിനു ശേഷമുള്ള സമയം .ഈ സമയം എങ്ങനെ ഫലപ്...
30/06/2016

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സമയമാണ് അവന്റെ വിദ്യാഭാസ കാലഘട്ടത്തിനു ശേഷമുള്ള സമയം .ഈ സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നുവോ അതിനനുസരിച്ചു ജീവിത വിജയം നേടാൻ നമുക്ക് സാധിക്കും .ലഭ്യമാവുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കുന്നവനാണ് വിജയി .അങ്ങനെയെങ്കിൽ ,നിങ്ങളുടെ ജീവിതത്തിൽ ഒരു സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് കൈ വന്നിരിക്കുന്നത് .ഏതാനം ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ എൽ ഡി സി വിജ്ഞാപനം പുറത്തിറങ്ങും എന്നതാണ് ലഭ്യമായ ഏറ്റവും പുതിയ വിവരം .കേരളത്തിലെ മത്സര പരീകഷകളിലെ രാജാവായ എൽ ഡി സി പരീക്ഷയെ നേരിടാൻ ബ്രയിൻ പി എസ് സി കോച്ചിങ് സെന്റർ തയാറെടുത്തിരിക്കുകയാണ് .ബ്രയിൻ പി എസ് സി കോച്ചിങ് സെന്ററിന്റെ അതി തീവ്രമായ പരീക്ഷ പരിശീലന കളരിയിലേക്കു നിങ്ങളെ ഏവരെയും സഹർഷം സ്വാഗതം ചെയ്യുകയാണ് .ജൂലൈ 1 മുതൽ എൽ .ഡി .സി പരീക്ഷ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുക്കയാണ് .അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധ പെടാവുന്നതാണ് :

MOBILE-8281809677, 9496105773

LANDLINE-0474-2450348

"വരു ,നമുക്കൊന്നിച് കൈ കോർക്കാം...ജീവിത വിജയത്തിന്റെ പുതു ചരിത്രം രചിക്കാം "

28/06/2016
ഇന്നത്തെ ബീറ്റ് ഫോറെസ്റ്റ് എക്സാം എഴുതുന്ന എല്ലാ ഉദ്യോഗാർഥികൾക്കും വിജയാശംസകൾ
23/04/2016

ഇന്നത്തെ ബീറ്റ് ഫോറെസ്റ്റ് എക്സാം എഴുതുന്ന എല്ലാ ഉദ്യോഗാർഥികൾക്കും വിജയാശംസകൾ

16/12/2015

പ്രിയ സുഹൃത്തുകളെ ,ബ്രെയിൻ പി എസ് സി കോച്ചിംഗ് സെന്റര് പുതിയൊരു സംരംഭത്തിന് നാന്ദി കുറിക്കുന്നു .എഞ്ചിനീയറിംഗ് ,ഡിപ്ലോമ കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കായി ട്യുഷൻ ആരംഭിക്കുന്നു .റെഗുലർ ക്ലാസ്സുകല്കും supplementary പരീക്ഷകൾ എഴുതുന്നവർകുമായി പ്രത്യേക പരിശീലനം .maths ,electronics ,വിഷയങ്ങല്കായി പ്രത്യേകം ക്ലാസുകൾ ..

24/11/2015

5.താഴെ പറയുന്നവയിൽ ഒരു ത്രികൊനതിന്റ്റെ വശങ്ങളാവാൻ സാധ്യതയുള്ളത് ?

എ 2,3,7

ബി 1,3,4

സി 10,6,15

ഡി 2,4,6

24/11/2015

4.ഇപ്പോഴത്തെ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ?

എ .രഘുറാം രാജാൻ

ബി വിജയ്‌ ശര്മ

സി നസീം സെയ്ദി

ഡി സമ്പത്ത്

24/11/2015

3.പ്രസിദ്ധമായ കൊണാർക്ക്‌ സൂര്യക്ഷേത്രം എവിടെയാണ്

എ .കേരളം

ബി ഒറീസ

സി തമിഴ്നാട്

ഡി പഞ്ചാബ്

Address

PULAMON Plaza, KSRTC SHOPPING COMPLEX, KOTTARAKKARA
Kollam
691001

Telephone

+918281809677

Website

Alerts

Be the first to know and let us send you an email when Brain Psc & Bank Coaching Centre,kottarakara Ph: 0474-2450348, 9496105773 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category