18/04/2026
"ഒരു വിദ്യാർത്ഥിയുടെ ശരിയായ പാഠപുസ്തകം അവന്റെ അധ്യാപകർ തന്നെ ആണ് "
ഞങ്ങൾക്ക് നികത്താനാവത്താ നഷ്ട്ടം...
പ്രിയപ്പെട്ട അധ്യാപകർക്ക് ആദരാജ്ഞലികൾ 🌹🌹🌹
സെക്രട്ടറി
പാപ്പു
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maloor College Alumni - MCA, College & University, Pathanapuram, Kollam.
18/04/2026
"ഒരു വിദ്യാർത്ഥിയുടെ ശരിയായ പാഠപുസ്തകം അവന്റെ അധ്യാപകർ തന്നെ ആണ് "
ഞങ്ങൾക്ക് നികത്താനാവത്താ നഷ്ട്ടം...
പ്രിയപ്പെട്ട അധ്യാപകർക്ക് ആദരാജ്ഞലികൾ 🌹🌹🌹
സെക്രട്ടറി
പാപ്പു
14/04/2026
പ്രവാസി അസോസിയേഷൻ പത്തനാപുരം.
(പാപ്പു ).
പത്തനാപുരത്തെയും പരിസര പ്രദേശത്തെയും പ്രവാസി സഹോദരങ്ങളുടെ കൂട്ടായിമ.
14/04/2026
Prayers to our beloved teacher and Principal of StStephens college Pathanapuram late Rev fr oommen P Abraham
We cant forget his love , dedication and care towards us
26/03/2026
ഏറെ പ്രിയപ്പെട്ട അധ്യാപകന് വീട🌹🌹
It is with profound sorrow that we announce the passing away of Prof. Alex Varghese, Former Head of the Botany Department. Funeral details will be shared soon.
പത്തനാപുരത്തെ പ്രവാസി സഹോദരങ്ങളുടെ കൂട്ടായ്മ.
പാപ്പു എന്ന് ചുരുക്കൽ അറിയപ്പെടുന്ന പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം.
18/01/2026
പ്രിയപ്പെട്ടവരെ.
സാമൂഹ്യ സേവന രംഗത്ത് കഴിഞ്ഞ
കാലങ്ങളിൽ പ്രവർത്തിക്കുവാനും പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടുവാനും പ്രവാസി അസോസിയേഷൻ പത്തനാപുരത്തിനും( പാപ്പു ) അതിന്റെ ഭാഗമായ ഞങ്ങളക്കും കഴിഞ്ഞട്ടുണ്ട് .
*ലോക കേരളസഭ പ്രതിനിധി* യായി പങ്കെടുക്കുവാൻ സാധിക്കുന്നത് കേരള സർക്കാർ പാപ്പു അസോസിയേഷൻ നൽകിയ ഒരു അംഗീകാരം ആയി കാണുകയാണ്.
വരും നാളുകളിലും പ്രവാസി സമൂഹത്തോടൊപ്പം ഉണ്ടാകും.
ടീം.
പാപ്പു
17/12/2025
ചരമ അറിയിപ്പ്
പത്തനാപുരം: ശാലേംപുരം തെക്കേടത്ത് മാമ്മൻ വില്ലയിൽ മേരിക്കുട്ടി ജോർജ്ജ് (94) നിര്യാതയായി.
പത്തനാപുരം സെൻ്റ്സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ അച്ചാമ്മ ടീച്ചറുടെ മാതാവ്..
സംസ്കാരം പിന്നീട്.
ആദരാഞ്ജലികൾ 🌹🌹🌹
18/10/2025
പ്രവാസി അസോസിയേഷൻ ഓഫ് പത്തനാപുരം
( പാപ്പു )
26/09/2025
Big shout out to my newest top fans! 💎 Jayasree N S Sunil, Ratheesh Kumar, Rajiv Nair, Manju Abhilash Manju Abhilash
Drop a comment to welcome them to our community, fans