10/12/2019
ഇത് ചിരിപ്പിച്ചു നേടിയ വിജയം 😍
ഒരു മാസ്സ് കഥ വീണ്ടും Running Successfully 🤙
online promotion, Reviews, Cinema news, Live updates from location, Filim Gossips, Teasers, Trailers,
10/12/2019
ഇത് ചിരിപ്പിച്ചു നേടിയ വിജയം 😍
ഒരു മാസ്സ് കഥ വീണ്ടും Running Successfully 🤙
01/12/2019
ഒരു കോമഡി മാസ്സ് ത്രില്ലറുമായി ഒരു മാസ്സ് കഥ വീണ്ടും; റിവ്യൂ വായിക്കാം..
ഒരു പറ്റം യുവാക്കളെ കേന്ദ്ര കഥാപാത്രമാക്കി ഗോകുൽ കാർത്തിക്ക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും. ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിയത്. ഒരു കോമഡി മാസ്സ് ത്രില്ലർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ സംവിധാന സംരംഭത്തിൽ തന്നെ തന്റെ സംവിധാന മികവ് ഗോകുൽ കാണിച്ചിരിക്കുകയാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെയുള്ള അവതരണം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. എല്ലാ പുതുമുഖ താരങ്ങളും തങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ആദ്യ ചിത്രം എന്ന നിലയിൽ യാതൊരു പതർച്ചയും ഇല്ലാതെ അഭിനയിച്ച പുതുമുഖ താരങ്ങളും ഏറെ പ്രശംസ അർഹിക്കുന്നു. ആദ്യ പകുതി പ്രേക്ഷകനെ മുൾമുനയിൽ ഇരുത്തിയാണ് അവസാനിപ്പിക്കുന്നത്. കോമഡി രംഗങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. ആദ്യ പകുതിയോട് നീതി പുലർത്തുന്ന രണ്ടാം പകുതിയും ക്ലൈമാക്സും കാരണം ഒരു വ്യത്യസ്തമായ സിനിമ അനുഭവം കണ്ടിറങ്ങുമ്പോൾ സമ്മാനിക്കുന്നു. തമിഴ് നടൻ വിജയുടെ കത്തി സിനിമയിലെ റെഫറൻസിന് തീയറ്ററിൽ വലിയ കൈയടി ഉണ്ടായിരുന്നു. നല്ലൊരു തീയറ്റർ എക്സ്പിരിയൻസ് നൽകുന്ന ചിത്രം കൂടിയാണ് 'ഒരു മാസ്സ് കഥ വീണ്ടും'.
29/11/2019
ഗോകുൽ കാർത്തിക് സംവിധാനം ചെയ്തിരിക്കുന്ന "ഒരു മാസ്സ് കഥ" വീണ്ടും നാളെ മുതൽ ❤
ചിരിപ്പിക്കാൻ ഒരു മാസ്സ് കഥ വീണ്ടും ടീം റെഡിയാണ്... 😎
അപ്പോൾ ചിരിക്കാൻ നിങ്ങളും റെഡിയല്ലേ? 😅
Oru Mass Kadha Vindum From Tomorrow Onwards🔥🤙
28/11/2019
ഗോകുൽ കാർത്തിക് സംവിധാനം ചെയ്തിരിക്കുന്ന "ഒരു മാസ്സ് കഥ വീണ്ടും" നാളത്തെ റീലീസ് മാറ്റി 😌
ഒരു ചെറിയ Technical ഇഷ്യൂ കാരണം മറ്റന്നാളത്തേക്ക് മാറ്റിയിരിക്കുന്നത്😌🔥
Oru Mass Kadha Vindum From 30th November Onwards ❤🔥
27/11/2019
സിനിമ സ്നേഹിക്കൾ ഒന്ന് അടക്കം കാത്തിരിക്കുന്ന ഒരു മാസ്സ് കഥ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരാൻ ഇനി രണ്ട് നാളുകൾ മാത്രം 😍
Oru Mass kadha vindum From November 29 Onwards 🔥
26/11/2019
ഒരു മാസ്സ് കഥ വീണ്ടും ടീം 😍
ഗോകുൽ കാർത്തിക് സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആയിട്ട് കേരളത്തിലെ തീയേറ്ററിൽ ഈ നവംബർ 29ന് എത്തും ❤
24/11/2019
സിനിമയെ സ്നേഹിക്കുന്നവർക്കായി ഇതയൊരു ഒരു ഫാമിലി ത്രില്ലർ "ഒരു മാസ്സ് കഥ വീണ്ടും" ഈ നവംബർ 29ന് നിങ്ങളുടെ അടുത്തേക്ക് വരുന്നു 😍
22/11/2019
സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുകൂട്ടം സിനിമപ്രേമികൾ പ്രേക്ഷകർക്കായി ഒരുക്കിയ ഒരു ചിരി വിരുന്ന് "ഒരു മാസ്സ് കഥ വീണ്ടും" നവംബർ 29നു പ്രേക്ഷകരിലേക്ക്. കുടുംബസമേതം മനസറിഞ്ഞു ചിരിക്കാൻ ഇനി തയ്യാറായിക്കോളു😍
21/11/2019
ഗോകുൽ കാർത്തിക് സംവിധാനം ചെയ്തിരിക്കുന്ന കോമിക് ത്രില്ലർ ചിത്രമായ ഒരു മാസ്സ് കഥ വീണ്ടും നവംബർ 29ന് കേരളത്തിൽ പ്രദർശനത്തിനെത്തും😍
20/11/2019
ഒരു പറ്റം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും. ഗോകുൽ കാർത്തിക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.🤩
ഒരു കോമഡി ത്രില്ലർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. നവംബർ 29ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.😍
18/11/2019
പുതുമുഖങ്ങളെയും പുതുമുഖ സംവിധായകരെയും എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ ഒരുപാട് ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചു മുന്നേറുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു പറ്റം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു മാസ്സ് കഥ വീണ്ടും. ഗോകുൽ കാർത്തിക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.🤩
ഒരു കോമഡി ത്രില്ലർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. നവംബർ 29ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.😍
17/11/2019
നിങ്ങൾക്ക് മനസ്സ് അറിഞ്ഞു ചിരിക്കാൻ "ഒരു മാസ്സ് കഥ വീണ്ടും" 29ന് നിങ്ങളുടെ അടുത്തേക്ക് വരുന്നു 😍