KRIPA Electricals and Powersystems

KRIPA Electricals and Powersystems

Share

Govt. licenced ‘A’ Class all HT Electrical contracting company based at Kottiyam, Kollam district. We wish to introduce ourselves as a Govt. Samuel Kutty.

licenced ‘A’ Class all HT Electrical contractor based at Kottiyam, Kollam district. During the last 17 years we have successfully completed All HT Electrical Installations including Design , Supply ,Installation, Testing & commissioning of Transformers, Busducts, Main Panel Boards, Generators, AMF(Auto Mains Failure) panel, APFC(Automatic Power Factor Correction) panel and associated cabling works

02/09/2021

Good morning

02/09/2021

✍️ ഇനി സംഭവിക്കാൻ ഇരിക്കുന്നത്.

.@ ദൈവജനത്തിന് നേരിടാൻ പോകുന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമായി ഗ്രഹിക്കണം. യഥാർത്ഥ ക്രൈസ്തവർക്ക് കൊടിയ പീഡനങ്ങൾ ആണ് വരാൻ പോകുന്നത്. ഇപ്പോൾതന്നെ കൊടിയ പീഡനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എത്ര കൊടിയ പീഡനവും സഹിക്കുവാൻ ദൈവജനം തയ്യാറാവുന്നു. എന്താണ് അതിന് കാരണം ..



അവർക്കായി ദൈവം വലിയൊരു പ്രതിഫലം കരുതിയിട്ടുണ്ട് എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ആ പ്രതിഫലത്തിനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോൾ നടക്കുന്ന പീഡനങ്ങൾ ഒന്നുമല്ല. ദൈവരാജ്യത്തിൽ ആയിത്തീർന്നവർ നന്മ മാത്രമേ സംസാരിക്കുകയുള്ളൂ. ബൈബിളിൽ എഴുതിയിരിക്കുന്ന സത്യങ്ങൾ ഇപ്പോൾ ലോകത്തിൽ നടക്കുന്നത് കാണുമ്പോൾ,നാം ചിന്തിച്ചു കൊള്ളുക. ക്രിസ്തു വാതിൽക്കൽ തന്നെ ആയിരിക്കുന്നു. ഭൂമിയിൽ വലിയൊരു കൊയ്ത്തു നടക്കുവാൻ ഒരു അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞിരിക്കുന്നു. ഭൂമിയിൽ നിന്ന് എടുക്കാനുള്ള വിളവ് വിളഞ്ഞു ഉണങ്ങിയിരിക്കുന്നു. ദൈവത്തിന്റെ വചനം ആകുന്ന വിത്തുകൾ ലോകം മുഴുവൻ വിതച്ചു കൊണ്ടിരിക്കുന്നു. ദൈവവചനത്തിന് ബന്ധനം ഇല്ല. ആത്മരക്ഷ യുടെ ആകെ ത്തുകയാണ് ദൈവവചനം. എല്ലാ തിരുവെഴുത്തുകളിലും ക്രിസ്തുവിനെ കുറിച്ച് എഴുതിയിരിക്കുന്ന വാക്കുകൾ ശരിയായി വ്യാഖ്യാനിക്കണം. ക്രിസ്തുവിന്റെ ഉപദേശം സ്വർഗ്ഗത്തിൽ നിന്നുള്ളതാണ്. ക്രിസ്തുവിന്റെ ഉപദേശത്തിൽ നില നിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല. ക്രിസ്തുവിന്റെ വാക്കുകൾ സത്യമായിരുന്നുവല്ലോ എന്ന് ഓർത്ത് ജനങ്ങൾ ഒരിക്കൽ വിസ്മയിക്കും. ആകാശവും,ഭൂമിയും മാറി പോയാലും ദൈവത്തിന്റെ വചനങ്ങൾക്ക് യാതൊരു മാറ്റവും സംഭവിക്കുകയില്ല. ക്രിസ്തുവിന്റെവായിൽ നിന്നും പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം നാം ആശ്ചര്യപ്പെടുന്നത് എന്തിന് .....
ക്രിസ്തു തനിക്ക് ലഭിച്ച അധികാരത്തോടെ ആണ് വചനം സംസാരിച്ചിരിക്കുന്നത്. ക്രിസ്തു ലോകത്തിനു വേണ്ടി ജീവനെ കൊടുത്തത് വെറുതെയാവില്ല. ക്രിസ്തുവിനെ അനുസരിക്കുന്നവർക്ക് നിത്യജീവൻ കൊടുക്കുന്നു. ക്രിസ്തു ലോകത്തിന്റെ വീണ്ടെടുപ്പുകാരൻ ആണെന്ന് ,ഈ ഭൂമിയിലെ സകല മനുഷ്യരും ന്യായവിധിദിവസത്തിൽ പറയേണ്ടി വരും.ക്രിസ്തു താങ്കൾക്കായി ജീവനെ നൽകി എന്നത് സത്യം ആകുന്നു.ആ സത്യം താങ്കൾ ഗ്രഹിച്ചു എങ്കിൽ എല്ലാത്തിനും പരിഹാരമായി.തിരുവചന സത്യങ്ങൾ ഗ്രഹിക്കുമോ, സ്വീകരിക്കുമോ, അനുസരിക്കുമോ. ? Bible ...vattapara .saji.

03/02/2021
18/01/2019
Photos 07/07/2016
Photos 07/07/2016

Samuelkutty

Photos from KRIPA Electricals and Powersystems's post 07/07/2016
Photos 07/07/2016

T Samuelkuttythomas

Photos 07/07/2016

Javab

Want your school to be the top-listed School/college in Kollam?

Click here to claim your Sponsored Listing.

Location

Telephone

Address


KRIPA ELECTRICALS AND POWERSYSTEMS
Kollam
691589