Tkm school of communication & information technology

Tkm school of communication & information technology Centre for competitive exams

09/03/2024

CUET UG അപ്ലിക്കേഷൻ അയക്കാൻ ഉദ്ദേശിക്കുന്നവർ അവർക്കു താല്പര്യമുള്ള യൂണിവേഴ്സിറ്റികളും , ആ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സുകളുടെയും , പ്രസ്തുത കോഴ്സിലേക്ക് അഡ്മിഷൻ ലഭിക്കാൻ വേണ്ടി CUET എൻട്രൻസ് പരീക്ഷക്ക് ഏതൊക്കെ വിഷയങ്ങളിൽ ആണ് എക്സാം എഴുതേണ്ടത് എന്നിവ ലിസ്റ്റ് ആക്കി വേണം അപേക്ഷിക്കാൻ വരേണ്ടത്. യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് താഴെയുള്ള ലിങ്കിൽ നിന്നും ലഭിക്കും. തുടർന്ന് കാണുന്ന യൂണിവേസിറ്റികളിൽ നിങ്ങൾക്ക് താല്പര്യമുള്ള യൂണിവേഴ്സിറ്റി യുടെ മുകളിൽ ക്ലിക്ക് ചെയ്താൽ ആ യൂണിവേഴ്സിറ്റിയിലെ കോഴ്സുകളുടെ മുഴുവൻ ലിസ്റ്റും ലഭിക്കും, ആദ്യത്തെയും , രണ്ടാമത്തെയും കോളത്തിൽ കോഴ്സിന്റെ പേര് , മൂന്നാമത്തെ കോളത്തിൽ ആ കോഴ്സിൽ അഡ്മിഷൻ ലഭിക്കാൻ എഴുതേണ്ട വിഷയങ്ങൾ എന്നിവ ലഭ്യമാകുന്നു.

അപേക്ഷ ഫീസ് ജനറൽ 1000 , ഒബിസി 900 , SC / ST / തേർഡ് ജൻഡർ 800 , ( ഈ ഫീസിൽ ഒരു കുട്ടിക്ക് പരമാവധി മൂന്നു വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം( ഉദാഹരണം ഫിസിക്സ് , കെമിസ്ട്രി , മാത്‍സ് ) അഡിഷണൽ ആയി തിരഞ്ഞെടുക്കുന്ന ഓരോ വിഷയങ്ങൾക്കും യഥാക്രമം ജനറൽ 400 , ഒബിസി 375 , SC / ST / തേർഡ് ജൻഡർ 350 എന്നിങ്ങനെ ഫീസ് എക്സ്ട്രാ വരുന്നതാണ് . ഒരു കുട്ടിക്ക് പരമാവധി 6 വിഷയങ്ങൾ മാത്രമേ എഴുതാൻ കഴിയു .

ശ്രദ്ധിക്കുക യൂണിവേഴ്സിറ്റികളും കോഴ്സുകളും തിരഞ്ഞെടുക്കുന്നതിന് പരിധി ഇല്ല എത്ര യൂണിവേഴ്സിറ്റികൾ വേണമെങ്കിലും തിരഞ്ഞെടുക്കാം

ഷുഹൈബ്
Career Consultant
iSolutions Career Centre, Opposite TKM Arts & Science College, Karicode, Kollam Opposite MTM Central School , Kallara, Thiruvananthapuram 9447389685

26/01/2024

Address

Near TKM College Of Engineering, Karicode, TKMC PO
Kollam
691005

Website

Alerts

Be the first to know and let us send you an email when Tkm school of communication & information technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category