IIWT Institute of Welding Technology

IIWT Institute of Welding Technology IIWT is the pioneer in the segment of welding technology education. IIWT was established in 1991 by

IIWT was established in 1991 by a team of professionals to impart high quality technical education. At IIWT we are always committed to our corporate philosophy "Technical excellence in skilled man power". Imbibing this Corporate Mantra, we have come a long ahead in the direction of success. Today, we have learning centres across Kerala to disseminate the current advancement in welding technology.

We have highly qualified faculty members to teach with over two decades of experience, and an ever growing desire to excel.All these elements have helped us to establish an unchallenged leadership in the field of X-ray welding. To top it all, IIWT has arranged direct employment through reputed overseas recruiting agencies at CCC (Consolidated Contracting Company) Qatar. With high profile workshop, sate of the art machines and committed faculty IIWT offers a broad spectrum of course in welding technology. Yes, we are committed to mould new generation welding technology experts.

യൂറോപ്പിൽ ഒരു ഉയർന്ന ശമ്പളമുള്ള ജോലി നേടി സെറ്റാവാൻ ആഗ്രഹമുണ്ടോ?  വെറുതെ ആഗ്രഹിച്ചാൽ മാത്രം പോരാ, അതിന് യൂറോപ്പിൽ എപ്പോഴ...
14/08/2026

യൂറോപ്പിൽ ഒരു ഉയർന്ന ശമ്പളമുള്ള ജോലി നേടി സെറ്റാവാൻ ആഗ്രഹമുണ്ടോ?
വെറുതെ ആഗ്രഹിച്ചാൽ മാത്രം പോരാ, അതിന് യൂറോപ്പിൽ എപ്പോഴും Demand ഉള്ള ഒരു Skill കൈയ്യിലുണ്ടാകണം. ആ Skill നേടാൻ നിങ്ങളെ ഞങ്ങൾ സഹായിക്കാം. ഞങ്ങളുടെ 6 മാസത്തെ Diploma in Advanced Welding കോഴ്സിലൂടെ ARC, TIG, MIG Welding ടെക്നിക്കുകളിൽ മികച്ച പ്രായോഗിക പരിശീലനം നേടി നിങ്ങളുടെ യൂറോപ്പ് എന്ന ലക്ഷ്യത്തിലേക്കെത്താവുന്നതാണ്.

📍 Kochi: +91 89430 46439
📍 Kollam: +91 94007 67439
📍 Kottarakkara: +91 94975 61939
🌐 www.iiwtindia.com

07/08/2026

Welding പഠിച്ച് ഒരു മികച്ച career സ്വന്തമാക്കാം!

വെറും 6 മാസം കൊണ്ട് Welding പരിശീലനം നേടാം. പ്രാക്ടിക്കൽ ട്രെയിനിംഗിലൂടെ job-ready skills വികസിപ്പിച്ച് ഇന്ത്യയിലും വിദേശത്തും മികച്ച career opportunities ലക്ഷ്യമിടാം.

100% Placement Assistance
Industry-focused practical training
വിദേശ ജോലി അവസരങ്ങളിലേക്ക് വഴിയൊരുക്കാം

നിങ്ങളുടെ skill ആണ് നിങ്ങളുടെ future-ന്റെ ശക്തി. ഇന്നുതന്നെ തുടങ്ങാം!

Call now:
Kochi: +91 89430 46439
Kollam: +91 94007 67439
Kottarakkara: +91 94975 61939
🌐 Visit us: www.iiwtindia

നല്ലൊരു Skilled Course പഠിച്ച് നല്ലൊരു ജോലി നേടാനാണോ നിങ്ങളുടെ ആഗ്രഹം?എങ്കിൽ ഞങ്ങളുടെ Diploma in Advanced Welding കോഴ്സ്...
06/08/2026

നല്ലൊരു Skilled Course പഠിച്ച് നല്ലൊരു ജോലി നേടാനാണോ നിങ്ങളുടെ ആഗ്രഹം?
എങ്കിൽ ഞങ്ങളുടെ Diploma in Advanced Welding കോഴ്സ് പഠിക്കൂ! ARC, TIG, MIG, X-Ray Welding എന്നിവയിൽ വിദഗ്ധർ നൽകുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിലൂടെ വെറും 6 മാസം കൊണ്ട് നിങ്ങളുടെ കരിയറിൽ വലിയൊരു മാറ്റം സൃഷ്ടിക്കാം. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്വദേശത്തോ വിദേശത്തോ ജോലിയിൽ പ്രവേശിക്കാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വിദേശത്തോ സ്വദേശത്തോ ഉയർന്ന ശമ്പളത്തിൽ ജോലിയിൽ പ്രവേശിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ഇത് ഞങ്ങളുടെ വെറും വാക്കല്ല, 100% ഉറപ്പാണ്! നിരവധി പേർക്ക് ഇതിനോടകം ജോലി നേടിക്കൊടുത്ത ആ വിശ്വസ്തതയോടെ ഞങ്ങളോടൊപ്പം ചേരൂ.

Call now:
Kochi: +91 89430 46439
Kollam: +91 94007 67439
Kottarakkara: +91 94975 61939
🌐 Visit us: www.iiwtindia

04/08/2026

തൊഴിൽരംഗത്ത് ഒരു മികച്ച വെൽഡർ ആകാൻ വെറുമൊരു സർട്ടിഫിക്കറ്റ് മാത്രം പോരാ, പ്രമുഖ കമ്പനികൾ എപ്പോഴും തിരയുന്നത് നല്ല Skill ഉള്ള വ്യക്തികളെയാണ്. ആ ഒരു സ്കിൽ നിങ്ങളിൽ വളർത്തിയെടുക്കാൻ നൂറു ശതമാനം കൃത്യമായ പ്രാക്ടിക്കൽ ട്രെയിനിംഗ് തന്നെയാണ് ഞങ്ങളുടെ വെൽഡിംഗ് കോഴ്സിലൂടെ ഞങ്ങൾ ഉറപ്പുനൽകുന്നത്. സീനിയർ ഇൻസ്ട്രക്ടർമാരുടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്തിൽ ഓരോ വിദ്യാർത്ഥിക്കും Individual Attention നൽകുന്നതോടൊപ്പം, പ്രമുഖ കമ്പനികളുടെ ഇന്റർവ്യൂകളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള മികച്ച Interview Prepration Training ഞങ്ങൾ നൽകുന്നു.

📍 Kochi: +91 89430 46439
📍 Kollam: +91 94007 67439
📍 Kottarakkara: +91 94975 61939
🌐 www.iiwtindia.com

30/07/2026

ഡിഗ്രിയില്ലെങ്കിലും വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!
10th Pass ആയവർക്കും MIG Welding മേഖലയിലൂടെ വലിയ അവസരങ്ങളിലേക്ക് ചുവടുവെക്കാം.

✅ Hands-on Practical Training
✅ AWS Certificate (American Welding Society)
✅ 100% Placement Support

Call now:
Kochi: +91 89430 46439
Kollam: +91 94007 67439
Kottarakkara: +91 94975 61939
🌐 Visit us: www.iiwtindia

ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിച്ച് നല്ലൊരു ജോലി നേടണം അതിന് പറ്റിയ course ഏതാണെന്നാണോ അന്വേഷിക്കുന്നത് ?അതിന് പറ്റിയ നല്ലൊ...
29/07/2026

ചുരുങ്ങിയ സമയത്തിനുള്ളിൽ പഠിച്ച് നല്ലൊരു ജോലി നേടണം അതിന് പറ്റിയ course ഏതാണെന്നാണോ അന്വേഷിക്കുന്നത് ?
അതിന് പറ്റിയ നല്ലൊരു course ആണ് MIG Welding. വെറും ഒരു മാസം കൊണ്ട് course complete ചെയ്‌ത്‌ വിദേശത്തോ സ്വദേശത്തോ നല്ലൊരു ജോലി നേടാവുന്നതാണ്. European countries high demad ഉള്ള course ആണ് MIG Welding.നിങ്ങളുടെ യൂറോപ്പ് എന്ന സ്വപ്‌നം യാഥാർത്യമാക്കാൻ ഇപ്പോൾ തന്നെ MIG വെൽഡിങ് കോഴ്‌സിൽ ചേരു.

Call now:
Kochi: +91 89430 46439
Kollam: +91 94007 67439
Kottarakkara: +91 94975 61939
🌐 Visit us: www.iiwtindia

28/07/2026

യൂറോപ്പിലോ ഗൾഫിലോ നല്ലൊരു വെൽഡിംഗ് കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
എങ്കിൽ നിങ്ങളുടെ ആഗ്രഹം ഞങ്ങൾ നേടി തരും. ഞങ്ങളുടെ ARC, TIG, MIG, X-Ray Welding എന്നിവയിൽ 6 മാസത്തെ സമഗ്രമായ കോഴ്സുകളിലൂടെ മികച്ച പ്രാക്ടിക്കൽ പരിശീലനം നേടാം. കോഴ്സ് വിജയിക്കുന്നവർക്ക് ആഗോളതലത്തിൽ വൻ മൂല്യമുള്ള AWS (American Welding Society) സർട്ടിഫിക്കറ്റും 100% പ്ലേസ്‌മെന്റ് ഉറപ്പും ഞങ്ങൾ നൽകുന്നു.

Call now:
Kochi: +91 89430 46439
Kollam: +91 94007 67439
Kottarakkara: +91 94975 61939
🌐 Visit us: www.iiwtindia

25/07/2026

പെട്ടന്ന് ഒരു Career ആണോ ലക്ഷ്യം ഇടുന്നത് എങ്കിൽ നിങ്ങൾക്ക് 1 മാസം കൊണ്ട് career ഉറപ്പിക്കാം .

പത്താം ക്ലാസ് കഴിഞ്ഞവർക്ക് കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ മികച്ചൊരു തൊഴിൽ സ്വന്തമാക്കാൻ MIG Welding കോഴ്സിലൂടെ സാധിക്കും!

📍 Kochi: +91 89430 46439
📍 Kollam: +91 94007 67439
📍 Kottarakkara: +91 94975 61939
🌐 www.iiwtindia.com

24/07/2026

+2 അല്ലെങ്കിൽ 10th കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുകയാണോ?
അല്ലെങ്കിൽ നിങ്ങൾ ഒരു ARC Welder ആണോ?

വെറും 1 മാസം കൊണ്ട് TIG Welding പഠിച്ച് സൂപ്പർ സാലറിയിൽ വിദേശത്ത് ജോലി നേടാം!

📍 Kochi: +91 89430 46439
📍 Kollam: +91 94007 67439
📍 Kottarakkara: +91 94975 61939
🌐 www.iiwtindia.com

Career ൻ്റെ കാര്യത്തിൽ എന്ത് തിരഞ്ഞെടുക്കണമെന്ന ആശങ്കയിലാണോ ?എങ്കിൽ ഇനി confusion ആകേണ്ട, MIG Welding Course തിരഞ്ഞെടുക്...
23/07/2026

Career ൻ്റെ കാര്യത്തിൽ എന്ത് തിരഞ്ഞെടുക്കണമെന്ന ആശങ്കയിലാണോ ?
എങ്കിൽ ഇനി confusion ആകേണ്ട, MIG Welding Course തിരഞ്ഞെടുക്കു വെറും ഒരു മാസം കൊണ്ട് AWS അംഗീകൃത സർട്ടിഫിക്കറ്റോടെ Course പൂർത്തിയാക്കി ഗൾഫിലോ യൂറോപ്പിലോ ഉയർന്ന ശമ്പളത്തിൽ ജോലി നേടാവുന്നതാണ്.

📍 Kochi: +91 89430 46439
📍 Kollam: +91 94007 67439
📍 Kottarakkara: +91 94975 61939
🌐 www.iiwtindia.com

Address

Chinnakada
Kollam (Quilon)
691001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919400767439

Alerts

Be the first to know and let us send you an email when IIWT Institute of Welding Technology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to IIWT Institute of Welding Technology:

Shortcuts

Share