Temvhss Mylode

Temvhss Mylode ESTD 1942

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സംസ്...
01/10/2024

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സംസ്ഥാന സ്കൂൾ മത്സരത്തിനുള്ള കൊല്ലം ജില്ല ജൂനിയർ വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത റോഹൻ റോബിൻ അഭിനന്ദനങ്ങൾ 👏👏

ജില്ല തല ജാവിലിൻ ത്രോ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടിയ Devikadevan അഭിനന്ദനങ്ങൾ

സംസ്ഥാന ജൂനിയർ net Ball മത്സരത്തിൽ കൊല്ലം ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആദിത്യ
04/09/2024

സംസ്ഥാന ജൂനിയർ net Ball മത്സരത്തിൽ കൊല്ലം ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച ആദിത്യ

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ MBBS അഡ്മിഷൻ  നേടിയ ആവണി അജിത്തിന് അഭിനന്ദനങ്ങൾ 🎉
03/09/2024

സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ അവന്തിക ബാലകൃഷ്ണൻ 🏆

സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അമർജിത്ത് എ ലാൽ 🏆

31/08/2024
സംസ്ഥാന കരാട്ടെ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അവന്തിക ബാലകൃഷ്ണൻ
29/12/2023

സംസ്ഥാന കരാട്ടെ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അവന്തിക ബാലകൃഷ്ണൻ

കൊല്ലത്തു വെച്ചു നടക്കുന്ന സംസ്ഥാന തല ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന TEMVHSS മൈലോട് സ്കൂളിലെ കുട്ടികൾ
26/11/2023

കണ്ണൂർ വെച്ചു നടന്ന സംസ്ഥാന തല സ്കൂൾ ഫെൻസിങ്ങ് മത്സരത്തിൽ മൂന്നാം സ്ഥാനം കാരസ്തമാക്കിയ മേഖ
08/11/2023

കണ്ണൂർ വെച്ചു നടന്ന സംസ്ഥാന തല സ്കൂൾ ഫെൻസിങ്ങ് മത്സരത്തിൽ മൂന്നാം സ്ഥാനം കാരസ്തമാക്കിയ മേഖ

സംസ്ഥാന തല ഫെൻസിങ്ങ് മത്സരത്തിൽ പങ്കെടുത്ത സൂരജ്
07/11/2023

സംസ്ഥാന തല ഫെൻസിങ്ങ് മത്സരത്തിൽ പങ്കെടുത്ത സൂരജ്

Address

Mylode
Kollam

Website

Alerts

Be the first to know and let us send you an email when Temvhss Mylode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category