20/05/2023
pinnacle school of psc kollam - YouTube Psc വഴി ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന വർക്കായി ഒരിടം
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gvplps School Vettilathazham - മഠത്തിവിള സ്കൂള്, Academic camp, Kollam.
20/05/2023
pinnacle school of psc kollam - YouTube Psc വഴി ഒരു ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്ന വർക്കായി ഒരിടം
06/02/2023
*സൗജന്യ PSC പരിശീലനം*
*കൊല്ലം ജില്ലാ പഞ്ചായത്തിന്റെ* ആഭിമുഖ്യത്തിൽ *പട്ടികജാതി വിഭാഗത്തിലെ* അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് *സൗജന്യ PSC പരീക്ഷാ പരിശീലനം നൽകുന്നു*.
2021-22 കാലഘട്ടത്തിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്കായി ആരംഭിച്ച പദ്ധതിയാണ് *നിബോധിത*. ഈ പദ്ധതിയിൻകീഴിൽ നിരവധി കുട്ടികളെ സർക്കാർ ഉദ്യോഗത്തിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.നിബോധിത പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് *അപേക്ഷിക്കാവുന്നതാണ്*.
*സർക്കാർ ജോലി ലഭിക്കുന്നത് വരെ ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി തന്നെ നിബോധിത പദ്ധതിയുടെ കീഴിൽ പഠിക്കാവുന്നതാണ്*.
നിബോധിത പദ്ധതിയിൽ പേര് ചേർക്കുന്നതിനായി *താഴെ പറയുന്ന ഡോക്യൂമെന്റ്‌സുമായി PINNACLE PSC COACHING CENTRE ൻെറ ഡീസന്റ് ജംഗ്ഷനിലെയും ചത്താന്നു രി ലെയും ഓഫീസിൽ നേരിട്ട് എത്തേണ്ടതാണ്*.
1 ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2 വരുമാന സർട്ടിഫിക്കറ്റ്
3 SSLC സർട്ടിഫിക്കറ്റ്
4 ആധാർ കാർഡ്
5 രണ്ട് പാസ്സ് പോർട്ട് സൈസ് ഫോട്ടോ
*കൂടുതൽ വിവരങ്ങൾക്ക്: 7591 929961
12/07/2020
https://chat.whatsapp.com/8fpJm19H3KBGCVU84EBCFf
നമ്മുടെ ഡീസന്റ് ജഗ്ഷൻ 💞 WhatsApp Group Invite
02/11/2019
പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ഇന്നലെ 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.)
1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ
3 . ആസ്സാം - ഡിസ്‌പൂർ
4 . ബീഹാർ - പട്ന
5 . ഛത്തീസ്ഗഢ് - റായ്‌പൂർ
6 . ഗോവ - പനാജി
7 . ഗുജറാത്ത് - ഗാന്ധിനഗർ
8 . ഹരിയാന - ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ് - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടകം - ബാംഗ്ലൂർ
12. കേരളം - തിരുവനന്തപുരം
13. മധ്യ പ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇൻഫൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറം - ഐസവൾ
18. നാഗാലാൻഡ് - കൊഹിമ
19. ഒഡിഷ - ഭുവനേശ്വർ
20. പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്‌പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്‌നാട് - ചെന്നൈ
24. തെലുങ്കാന - ഹൈദരാബാദ്
25. ത്രിപുര - അഗർത്തല
26. ഉത്തർ പ്രദേശ് - ലഖ്നൗ
27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത
17/08/2018
Camp
02/08/2018
Printing condacts @9387027030