NOAHS PSC Coaching Centre

NOAHS PSC Coaching Centre കുറഞ്ഞ സമയം കൊണ്ട് ഉന്നതവിജയം കരസ്ഥമാക്കാൻ കൊല്ലം ജില്ലയിലെ മികച്ച മത്സര പരീക്ഷാ പരിശീലനകേന്ദ്രം.

LDC/LGS,10th/12th/Degree level ക്ലാസുകൾ, LPST/UPSTക്ലാസുകൾ, കേരള ബാങ്ക്, സഹകരണ ബാങ്ക് കാഷ്യർ / ജൂനിയർ ക്ലാർക്ക് പരിശീലന ക്ലാസുകൾ.

07/10/2024
28/12/2023

ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷ്യം, എങ്കിൽ, കുറഞ്ഞ സമയം കൊണ്ട് ഉന്നതവിജയം കരസ്ഥമാക്കാൻ കൊല്ലം ജില്ലയിലെ മികച്ച മത്സര പരീക്ഷാ പരിശീലനകേന്ദ്രമായ നെടുമൺകാവ് നോവാസ് PSC പരീക്ഷാ പരിശീലനകേന്ദ്രം നിങ്ങളെ സ്വാഗതം ചെയ്യുന്നു.

LDC/LGS 2024 പുതിയ ബാച്ചിലേക്കുള്ള അഡ്‌മിഷൻ തുടരുന്നു.

10th/12th/Degree level ക്ലാസുകൾ, LPST/UPSTക്ലാസുകൾ, കേരള ബാങ്ക്, സഹകരണ ബാങ്ക് കാഷ്യർ / ജൂനിയർ ക്ലാർക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരിശീലന ക്ലാസ്സുകളും തുടരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,
നോവാസ് അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ
KSFE ബിൽഡിംഗ്, നെടുമൺകാവ്
0474 2499733, 94968 68440, 94478 36505

27/12/2023

ആളുകളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന രീതി അറിയപ്പെടുന്നത്
– ഡാർക്ക് പാറ്റേൺ

20/12/2023

നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ ലോഗോയിൽ ദേശീയ ചിഹ്നമായി അശോകസ്തംഭത്തിന് പകരം ഇടംപിടിച്ചത്
– ധന്വന്തരിയുടെ ചിത്രം

19/12/2023

മുൻ അമേരിക്കൻ പ്രസിഡന്റന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ
– ദി അപ്രന്റിസ്

18/12/2023

വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനസൃഷ്ടിക്കാൻ ഒരുങ്ങുന്നു രാജ്യം –
- മൗറീഷ്യസ്

15/12/2023

ചൈനയെ പ്രതിരോധിക്കാൻ യു എസും ബ്രിട്ടനും ഓസ്ട്രേലിയയും തമ്മിൽ ഉണ്ടാക്കിയ സൈനികരംഗത്തെ സാങ്കേതിക സഹകരണ കരാർ
– ഓക്കസ്

Address

KSFE Building, Nedumonkavu
Kollam
691509

Alerts

Be the first to know and let us send you an email when NOAHS PSC Coaching Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NOAHS PSC Coaching Centre:

Shortcuts

Share

Category