Quadisiyya

Quadisiyya QUADISIYYA ISLAMIC COMPLEX WAS ESTABLISHED IN 1994. Contact: +91 6238917820, 9447974193

QUADISIYYA ISLAMIC COMPLEX WAS ESTABLISHED IN 1994 FOR THE UPLIFTMENT OF THE EDUCATIONALLY AND SOCIALLY BACKWARD MUSLIM COMMUNITY.IT PROVIDES VARIOUS SOCIO CUTURAL ACTIVITIES.IT AIMS AT CREATING THE SPIRIT OF THE ISLAM AND AFFINITY TOWARDS THE SOCIETY AND IMPORTING BOTH SPIRITUAL AND RELIGIOUS EDUCATION.

*ജൗഹരിയ്യ  ഓൺലൈൻ ഡിപ്ലോമ*അഡ്മിഷൻ അവസാനിക്കുന്നു!💡വിശുദ്ധ ഖുർആൻ, തഫ്സീർ, ഹദീസ് , ഫിഖ്ഹ്, വിശ്വാസ ശാസ്ത്രം, സീറ, സൈക്കോളജി...
30/04/2026

*ജൗഹരിയ്യ ഓൺലൈൻ ഡിപ്ലോമ*
അഡ്മിഷൻ അവസാനിക്കുന്നു!

💡വിശുദ്ധ ഖുർആൻ, തഫ്സീർ, ഹദീസ് , ഫിഖ്ഹ്, വിശ്വാസ ശാസ്ത്രം, സീറ, സൈക്കോളജി തുടങ്ങി 20 ലേറെ വിഷങ്ങൾ.

💡 കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കാനും പരിശീലനം നൽകാനും പ്രതേക ഇടങ്ങൾ.

💡 പഠനം പൂർത്തിയക്കുന്നവർക്ക് ജൗഹരിയ്യ ബിരുദം.

💡പ്രമുഖ പണ്ഡിതരുടെ ക്ലാസുകൾ. വിവിധ വിഷയങ്ങളിൽ സംവാദങ്ങൾ

💡വനിതാ വിദ്യാഭ്യാസ രംഗത്ത് വിട്ടു വീഴ്ചകളില്ലാത്ത ഒന്നര പതിറ്റാണ്ടിന്റെ പരിചയ സമ്പത്ത്.

💡ക്ലാസ് ആരംഭം ഏപ്രിൽ 30

💡കോഴ്‌സ് കാലാവധി 06 മാസം. ഫീ 750 (ആറുമാസത്തേക്ക്)

💡 റബീഉൽ അവ്വലിൽ പ്രത്യേക ശമാഇൽ ക്ലാസുകൾ.

അവസരം ആദ്യം അപേക്ഷിക്കുന്ന നിശ്ചിത സീറ്റുകളിലേക്ക് മാത്രം

Call: +91 90748 98188
Whatsapp:7907197683

പെൺകുട്ടികൾക്ക് പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്,ഒപ്പം ജൗഹരിയ്യ📌 QWC പ്ലസ് വൺ സയൻസ് കോമേഴ്സ് ഹ്യുമാനിറ്റീസ് സനാവ...
12/04/2026

പെൺകുട്ടികൾക്ക് പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്,
ഒപ്പം ജൗഹരിയ്യ

📌 QWC പ്ലസ് വൺ സയൻസ് കോമേഴ്സ് ഹ്യുമാനിറ്റീസ് സനാവിയ്യ വിഭാഗങ്ങളുടെ ഇന്റർവ്യൂ ഏപ്രിൽ 25 രാവിലെ 10 മണിക്ക്

📌പെൺകുട്ടികൾക്ക്
പ്ലസ് വൺ സയൻസ്, കോമേഴ്സ് ഹ്യുമാനിറ്റീസ് വിഭങ്ങൾക്ക് ഒപ്പം ഇസ്ലാമിക് സ്റ്റഡീസിൽ ഇരുപതിലേറെ വിഷയങ്ങൾ ഉൾകൊള്ളതുന്നതാണ് രണ്ടു വർഷത്തെ സാനവിയ്യ കോഴ്‌സ്.

📌സുരക്ഷിതമായ റസിഡൻഷ്യൽ സൗകര്യവും ഉന്നത ഫാക്കൽറ്റീസുമായി വനിതാ വിദ്യാഭ്യാസ രംഗത്ത് ഒന്നരപ്പതിറ്റാണ്ട് പിന്നിടുന്ന QWC വിശാലമായ ക്ലാസ് റൂം റസിഡൻഷ്യൽ സൗകര്യങ്ങളും ഒരുക്കുന്നു.

📌 വിട്ടുവീഴ്ചകളില്ലാത്ത ഇസ്ലാമിക ചിട്ടകളോട് കൂടിയുള്ള കാമ്പസ് സംവിധാനം.

📌 അഞ്ചാം ക്ലാസ് മുതൽ സിബിഎസ്ഇ സ്കൂൾ സംവിധാനത്തോടൊപ്പം, ഹിഫ്ള്,ഇസ്ലാമിക് സ്റ്റഡീസ് അവസരം

*QWC*
_അൽ അമീൻ ക്യാമ്പസ് കൊട്ടുകാട്. ചവറ കൊല്ലം_
+918089620202

Address

Kollam
691571

Alerts

Be the first to know and let us send you an email when Quadisiyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share