Vijaya Tutorials Kottankulangara

Vijaya Tutorials Kottankulangara മികച്ച അദ്ധ്യാപനം എക്കാലവും പുരസ്‌ക?

പ്രിയപ്പെട്ടവരെ...*2020,21 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ മികച്ച വിജയംനേടി നമ്മുടെ _'വിജയാ'_ യുടെ  യശസ്സുയർത്തിയ പ്രിയപ...
22/05/2022

പ്രിയപ്പെട്ടവരെ...

*2020,21 അധ്യയന വർഷങ്ങളിൽ SSLC പരീക്ഷയിൽ മികച്ച വിജയംനേടി നമ്മുടെ _'വിജയാ'_ യുടെ യശസ്സുയർത്തിയ പ്രിയപ്പെട്ട വിദ്യാർത്ഥികളെ അനുമോദിക്കുകയും...*

*അരനൂറ്റാണ്ടിലധികമായി സമാന്തരവിദ്യാഭ്യാസ മേഖലയിൽ ഹിന്ദി അധ്യാപനം നടത്തിവരുന്ന തലമുറകളുടെ ഗുരുനാഥൻ, വിജയായുടെ സ്വന്തം _പീറ്റർ നെറ്റോ_ സാറിനെ ആദരിക്കുകയും ചെയ്യുന്ന,*

*❤ _"ആദരവ് 2022"_ ❤ ലേക്ക് നിങ്ങളെ ഏവരെയും ഹൃദയപൂർവം ക്ഷണിക്കുകയാണ്.*

*2022 മെയ്‌ 23 തിങ്കളാഴ്ച വൈകിട്ട് 4.30ന് ചവറ ഭരണിക്കാവ് വികാസ് ആഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ, _'വിജയാ'_ യുടെ കുടുംബാംഗങ്ങളായ എല്ലാ വിദ്യാർത്ഥികളും പൂർവവിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തുകൊണ്ട് ഈ പരിപാടിയെ ഒരു വലിയ വിജയമാക്കി തീർക്കുമല്ലോ....*

*നിങ്ങളോരോരുത്തരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു....*

*സസ്നേഹം,*
*പ്രിൻസിപ്പാൾ & സ്റ്റാഫ്*
*_വിജയാ ട്യൂട്ടോറിയൽസ്._*

ആറാട്ട് 2022
09/01/2022

ആറാട്ട് 2022

Happy Teachers Day
05/09/2021

Happy Teachers Day

Congratulations Amrutha.s.satheesh
22/04/2021

Congratulations Amrutha.s.satheesh

29/11/2020
🌹🌹🌹🌹🌹🌹🌹🌹ഒരു നീണ്ട ഇടവേളക്കുശേഷം പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം... സ്ഥാപനവും അധ്യാപകരും വിദ്യാർത്ഥികളും വീണ്ട...
26/11/2020

🌹🌹🌹🌹🌹🌹🌹🌹
ഒരു നീണ്ട ഇടവേളക്കുശേഷം പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം... സ്ഥാപനവും അധ്യാപകരും വിദ്യാർത്ഥികളും വീണ്ടും സജീവമാവുകയാണ്... ഏറെ ആവേശത്തോടെയും അതിലേറെ പ്രാർത്ഥനകളോടെയും വിജയാ ട്യൂട്ടോറിയൽസ് കാത്തിരിക്കുകയാണ്....

Team Vijaya
20/03/2020

Team Vijaya

Onam program
15/09/2019

Onam program

Vijaya Tutorials

Happy Onam
09/09/2019

Happy Onam

ഈ വർഷത്തെ ഓണാഘോഷപരിപാടികൾ(ഓണവിരുന്ന്-2019) നിലവിളക്ക് കൊളുത്തി പ്രിൻസിപ്പാൾ ശ്രീജേഷ് സർ ഉത്ഘാടനം ചെയ്തു (08/09/2019) ......
09/09/2019

ഈ വർഷത്തെ ഓണാഘോഷപരിപാടികൾ(ഓണവിരുന്ന്-2019) നിലവിളക്ക് കൊളുത്തി പ്രിൻസിപ്പാൾ ശ്രീജേഷ് സർ ഉത്ഘാടനം ചെയ്തു (08/09/2019) ......തുടർന്ന് പൂക്കളമത്സരം...കലാ കായിക പരുപാടികൾ.... ഓണസദ്യ... സമ്മാനദാനം എന്നിവയോട് കൂടി വൈകിട്ട്...5 :00 മണിക്ക് സമാപിച്ചു"എല്ലാ മലയാളികൾക്കും ടീം വിജയാ യുടെ ഓണാശംസകൾ"

Address

Chavara
Kollam

Opening Hours

Monday 8am - 11am
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919846614408

Website

Alerts

Be the first to know and let us send you an email when Vijaya Tutorials Kottankulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category