KSU Fatima Mata National College Unit

KSU Fatima Mata National College Unit Kerala's largest democratic and popular student's union
TEAM

പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ 💙💙💙NSUI - KSU FMNC Unit
13/07/2022

പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ 💙💙💙
NSUI - KSU FMNC Unit

*ഫാത്തിമ മാതാ നാഷണൽ കോളേജിലെ കെ. എസ്. യു യൂണിറ്റിന്റെ വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജാക്ക്സൺ ജോണിന്റെ അദ്ധ്യ...
30/09/2021

*ഫാത്തിമ മാതാ നാഷണൽ കോളേജിലെ കെ. എസ്. യു യൂണിറ്റിന്റെ വാർഷിക സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജാക്ക്സൺ ജോണിന്റെ അദ്ധ്യക്ഷതയിൽ കെ. എസ്.യു ജില്ലാ അധ്യക്ഷൻ അഡ്വ.വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു.കൊല്ലം ജില്ലാ ഉപാധ്യക്ഷൻ ശ്രീ. കൗശിക്ക് ദാസ് മുഖ്യ പ്രഭാഷണം നടത്തി.ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ ശ്രീ.നെഫ്സൽ കലത്തിക്കാട്,കൊല്ലം മണ്ഡലം പ്രസിഡന്റ്‌ ശ്രീ. ബിച്ചു കൊല്ലം, കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീ. ഗോകുൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.*

കൊല്ലം Fatima Matha National കോളേജിലെ 2021-22 ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന്റെ KSU Help Desk ആരംഭിച്ചിരിക്കുന്നു. Gr...
30/07/2021

കൊല്ലം Fatima Matha National കോളേജിലെ 2021-22 ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷന്റെ KSU Help Desk ആരംഭിച്ചിരിക്കുന്നു.

Group
https://chat.whatsapp.com/HOYLyuewnYr0D38zFcVV4T

നിങ്ങൾക്കുള്ള ഏതൊരു സംശയവും ഈ ഗ്രൂപ്പിൽ ധൈര്യപൂർവം ചോദിക്കാം.നിങ്ങളുടെ കരങ്ങൾ ചേർത്തു പിടിക്കാൻ ഞങ്ങളുണ്ട് കൂടെ.

Contact :9526984593,8590339052,9526784269

*KSU Fatima Mata National College 💙*

22/07/2021





പരീക്ഷ നടത്തിപ്പ് കാര്യങ്ങളിൽ KTU തിരുമാനം വിവേചന രഹിതമാകണം. 22/7/2021 ന് KSU സംസ്ഥാന വ്യാപകമായ സ്ട്രൈക്കിന് ആഹ്വാനം ചെയ്യുന്നു.

KSU TECHNICAL WING💙 SUB COMMITTEE OF KERALA STUDENTS UNION



Congratulations👏🏼👏🏼👏🏼
14/07/2021

Congratulations👏🏼👏🏼👏🏼

Congratulations to the winners👏🏼👏🏼
08/06/2021

Congratulations to the winners👏🏼👏🏼

“TIERRA 2k21”Participate and Win prizes,Last Day of Submission:- June 5, before 10.00pm.1. Short Speech Competiton2. Pho...
04/06/2021

“TIERRA 2k21”
Participate and Win prizes,
Last Day of Submission:- June 5, before 10.00pm.
1. Short Speech Competiton
2. Photography contest
3. Pencil Drawing Contest
4. Poster Making Competition
Further details and topics visit Our IG page()

കെ.എസ്.യു ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ...!!💙...
01/06/2021

കെ.എസ്.യു ഫാത്തിമ മാതാ നാഷണൽ കോളേജ് യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ...!!💙💙💙

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ..!
01/06/2021

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ..!

Heartly Welcome sir....!!! 😍😍
31/05/2021

Heartly Welcome sir....!!! 😍😍

കെഎസ്‌യു ജന്മദിനത്തിൽ പൊതിച്ചോറ് വിതരണം നടത്തി ഫാത്തിമ മാതാ നാഷണൽ കോളേജിലെ കെ.എസ്‌.യു 💙KSU FMNC
30/05/2021

കെഎസ്‌യു ജന്മദിനത്തിൽ പൊതിച്ചോറ് വിതരണം നടത്തി ഫാത്തിമ മാതാ നാഷണൽ കോളേജിലെ കെ.എസ്‌.യു 💙
KSU FMNC

Address

Fatima Mata National College, Kollam
Kollam

Telephone

8129867803

Website

Alerts

Be the first to know and let us send you an email when KSU Fatima Mata National College Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share