Csi Vhs and Hss For The Deaf,Valakom

Csi Vhs and Hss For The Deaf,Valakom One of the best deaf school

പോസ്റ്റുമാൻ ആയി ജോലി പ്രവേശിച്ച ഞങ്ങളുടെ വിദ്യാർത്ഥി അഖിലിന് ആശംസകൾ
05/09/2024

പോസ്റ്റുമാൻ ആയി ജോലി പ്രവേശിച്ച ഞങ്ങളുടെ വിദ്യാർത്ഥി അഖിലിന് ആശംസകൾ

കൊട്ടാരക്കര വാളകം സിഎസ്ഐ ബധിര വിദ്യാലയത്തിലെ അധ്യാപികയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെപിന്തുടർന്ന് അതിസാഹസികമായി കീഴ്പെടുത്...
28/08/2024

കൊട്ടാരക്കര വാളകം സിഎസ്ഐ ബധിര വിദ്യാലയത്തിലെ അധ്യാപികയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെപിന്തുടർന്ന് അതിസാഹസികമായി കീഴ്പെടുത്തി പോലീസിൽ ഏൽപ്പിച്ച കെഎസ്ആർടിസി റാന്നി ഡിപ്പോയിലെ ഡ്രൈവർ സന്തോഷ് സാറിന് സിഎസ്ഐ ബധിരവിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം
15/08/2024

സ്വാതന്ത്ര്യ ദിനാഘോഷം

യോഗാദിനാചരണം
06/07/2024

യോഗാദിനാചരണം

നിങ്ങൾ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതനായ ഭിന്നശേഷിക്കാരൻ ആണോ? ആണെങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ...
26/06/2024

നിങ്ങൾ 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതനായ ഭിന്നശേഷിക്കാരൻ ആണോ? ആണെങ്കിൽ ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്.
സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ് കൊച്ചിയിൽ നാഷണൽ കരിയർ സർവീസ്, ട്രെയിൻ,NSDC എന്നിവയുടെ ആഭിമുഖ്യത്തിൽ വാളകം സിഎസ്ഐ ബധിരവിദ്യാലയവും ആയി ചേർന്ന് നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് ഭിന്നശേഷിക്കാരുടെ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ജൂൺ 30ന് മുൻപായി കൊച്ചിയിലെ ട്രെയിനിങ് സെൻ്ററിൽ എത്തേണ്ടതാണ്.
https://forms.gle/WFNxkqNtErF3f8Mw7 കൂടുതൽ വിവരങ്ങൾക്ക് 8921288872 എന്ന നമ്പറിൽ ബന്ധപ്പെടുക. അപേക്ഷ സമർപ്പിച്ച ശേഷം കൂടുതൽ വിവരങ്ങൾക്കായി PANKH കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FCKSGNshcVqEyURdjbApVZ

പരിസ്ഥിതി ദിനം
21/06/2024

പരിസ്ഥിതി ദിനം

ക്യാൻസർ രോഗിക്ക് ഒരു കൈത്താങ്ങ്...
16/04/2024

ക്യാൻസർ രോഗിക്ക് ഒരു കൈത്താങ്ങ്...

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ആശംസകൾ
14/04/2024

എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ആശംസകൾ

മലയാള മനോരമ നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് ചെറുതും വലുതുമായ 125 പ്രോജക്ടുകൾ ആണ് വാളകം സിഎസ്ഐ വിഎച്ച് ആൻഡ് എച്ച്എസ്എസ് ...
15/03/2024

മലയാള മനോരമ നല്ല പാഠം പദ്ധതിയുമായി സഹകരിച്ച് ചെറുതും വലുതുമായ 125 പ്രോജക്ടുകൾ ആണ് വാളകം സിഎസ്ഐ വിഎച്ച് ആൻഡ് എച്ച്എസ്എസ് ഫോർ ദ ഡഫ് നടപ്പിലാക്കിയത്. 125 പ്രോജക്ടുകൾ എന്നത് ഒരു സ്പെഷ്യൽ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച നേട്ടമാണ്. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാമതായി പോയെങ്കിലും ഈ വിജയം ഞങ്ങളുടെ കുട്ടികൾക്ക് ലഭിച്ച മികച്ച അംഗീകാരമാണ്. കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ജില്ലയിലെ മികച്ച കോ ഓർഡിനേറ്റർമാർക്ക് സ്കൂളിൻ്റെ അഭിനന്ദനങ്ങൾ
13/03/2024

ജില്ലയിലെ മികച്ച കോ ഓർഡിനേറ്റർമാർക്ക് സ്കൂളിൻ്റെ അഭിനന്ദനങ്ങൾ

മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ രണ്ടാം സ്ഥാനം നേടി സി എസ് ഐ വി എച്ച് എസ് ആൻഡ് എച്ച്എസ്എസ് ഫോർ ദ ഡഫ്  സ്കൂൾ വാളകം
13/03/2024

മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ രണ്ടാം സ്ഥാനം നേടി സി എസ് ഐ വി എച്ച് എസ് ആൻഡ് എച്ച്എസ്എസ് ഫോർ ദ ഡഫ് സ്കൂൾ വാളകം

Address

CSI VHS AND HSS FOR THE DEAF, VALAKOM, KOTTARAKKARA
Kollam

Website

Alerts

Be the first to know and let us send you an email when Csi Vhs and Hss For The Deaf,Valakom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category