All saints high school,anchal,puthaym.

All saints high school,anchal,puthaym. 2024-25ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കന്നു

17/11/2025

നമ്മുടെ സ്കൂൾ പഴയ നൊസ്റ്റാൾജിയ നിലനിർത്തിക്കൊണ്ട് തന്നെ... പുതുമയോട് മുന്നോട്ട് പുതിയ കാലത്തിനനുസരിച്ച് ഒരു മാറ്റം.. എല്ലാവരുടെയും ആശംസകൾ പ്രതീക്ഷിക്കുന്നു...

14/11/2025

നമ്മുടെ സ്കൂളിന് സബ് ജില്ലാ കലോത്സവത്തിൽ അറബിക് & സംസ്കൃതo over all ട്രോഫി നേടിയിരിക്കുന്നു, അതിന്റെ ട്രോഫി പ്രധാന അധ്യാപിക ഗീത ടീച്ചർ സ്വീകരിക്കുന്നു.

25/10/2025
25/10/2025

All saints high school,anchal,puthaym. Anish K Ayilara

സംസ്ഥാന ശാസ്ത്ര മാഗസിൻ മൽസരത്തിൽ A grade നേടിയ പുത്തയം ആൾസെയിൻ്റ്സ് ഹൈസ്കൂൾ,നാലാമത്തെ വർഷമാണ് ശാസ്ത്ര മേളയിൽ പുത്തയo സ്ക...
21/10/2025

സംസ്ഥാന ശാസ്ത്ര മാഗസിൻ മൽസരത്തിൽ A grade നേടിയ പുത്തയം ആൾസെയിൻ്റ്സ് ഹൈസ്കൂൾ,നാലാമത്തെ വർഷമാണ് ശാസ്ത്ര മേളയിൽ പുത്തയo സ്കൂൾ സംസ്ഥാനതലത്തിൽ സ്ഥാനം കിട്ടുന്നത് '👍👍.

"വരൂ കൂട്ടുകാരെ നമുക്ക് കൗമാരത്തിലേക്ക് പോയി വരാം" എന്ന് ഉദ്ദേശിച്ച  1984-1987 ലെ പൂർവ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ വരി...
25/06/2025

"വരൂ കൂട്ടുകാരെ നമുക്ക് കൗമാരത്തിലേക്ക് പോയി വരാം" എന്ന് ഉദ്ദേശിച്ച 1984-1987 ലെ പൂർവ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ വരികയും ഓർമ്മകൾ അയവിറക്കാനും പഴയ ക്ലാസ് റൂമിൽ ഇരിക്കാനും അവരെ പഠിപ്പിച്ച ടീച്ചേഴ്സിന് പൊന്നാട അണിയിച്ച് ആശിർവദിക്കാനും സ്കൂളിലെ കുട്ടികൾക്ക് സമ്മാനപ്പൊതികൾ കൊടുത്തും ഒരു പ്രസംഗപീഠം സ്കൂളിലേക്ക് ഉപഹാരമായി തരികയും ചെയ്തു. പ്രസംഗപീഠം തന്നത് തങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമാണെന്നും വളരെ ആത്മാര്‍ത്ഥമായി തന്നെ തങ്ങള്‍ അവരില്‍ നിന്നും ഇത് സ്വീകരിക്കുകയാണെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ പറയുകയും ചെയ്തു .

10/05/2025

അഞ്ചൽ : പുത്തയം ആൾ സെയിന്റ്സ് സ്കൂളിന് 2024-2025 വർഷം പത്താം ക്ലാസ് പരീക്ഷാഫലത്തിൽ ഈ വർഷവും 100% വിജയം. അതിൽ 11 വിദ്യാർഥികൾ A + നേടിയവരാണ്.
പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഹരിത വിദ്യാലയമാണ് പുത്തയം ആൾ സെയിന്റ്സ് ഹൈസ്കൂൾ. വിദ്യാർത്ഥികൾക്കു താങ്ങും തണലുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരാണ് ഇവരുടെ മുതൽക്കൂട്ട്.
കലാകായിക മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല ശാസ്ത്രമേളയിലും ശാസ്ത്ര നാടകത്തിനും കലോത്സവത്തിലും വിജയികളായി. ലഹരിക്കെതിരെ പ്രത്യേക സ്ക്വാഡ്, ഉൾപ്പെടെ ലഹരി
വിമുക്തമായി രീതിയിൽ നമ്മുടെ വിദ്യാർഥികൾക്ക് വേണ്ടി പുത്തയം, ആൾ സെയ്ന്റ്സ് സ്കൂൾ ഒരുക്കുന്നു

Address

Kollam
691306

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914752270463

Alerts

Be the first to know and let us send you an email when All saints high school,anchal,puthaym. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category