Govt Technical High School Ezhukone

Govt Technical High School Ezhukone സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1962 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനം..

10/03/2026
എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി വയനാട് ജില്ലയിൽ വെച്ച് നടന്ന 41ാം - മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ...
11/01/2026

എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി വയനാട് ജില്ലയിൽ വെച്ച് നടന്ന 41ാം - മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ ഹൈജമ്പ് ഇനത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ജോയൽ ബിജുവിനും മികച്ച പ്രകടനം നടത്തിയ മറ്റു ടീം അംഗങ്ങൾക്കും ടീം മാനേജർ ആയ രോഹിതൻ സാറിനും അഭിനന്ദനങ്ങൾ

06/08/2025

എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ട്രേഡ്സ്മാന്‍ (ടര്‍ണിംഗ്) തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് ഹാജരാകണം.

21/07/2025
പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അജി അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു..
30/06/2025

പേ വിഷബാധയ്ക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അജി അവർകൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു..

ഗസ്റ്റ് അധ്യാപക ഒഴിവ്
29/05/2025

ഗസ്റ്റ് അധ്യാപക ഒഴിവ്

എട്ടാം ക്ലാസിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു.. അഡ്മിഷൻ നേടുന്നതിനായി ബന്ധപ്പെടുക7306066701, 94009...
03/05/2025

എട്ടാം ക്ലാസിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു..

അഡ്മിഷൻ നേടുന്നതിനായി ബന്ധപ്പെടുക
7306066701, 9400928753

23/04/2025

എട്ടാം ക്ലാസിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു..

അഡ്മിഷൻ നേടുന്നതിനായി ബന്ധപ്പെടുക
7306066701, 9400928753

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 1962 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനം..

Address

Ezhukone
Kollam
691505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 10am - 5pm

Telephone

+919400006516

Alerts

Be the first to know and let us send you an email when Govt Technical High School Ezhukone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt Technical High School Ezhukone:

Shortcuts

Share

Category