ST.Francis Assissi Sunday School

ST.Francis Assissi  Sunday School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ST.Francis Assissi Sunday School, Education, Kollam.

സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും ഹൃദയത്തിന്റ❤️ഭാഷയിൽ നന്ദി അറിയിക്കുന്നു.  ഒത്തിരി സന്തോഷം 😊 കാരുണ്യതീരം ചാരിറ്റബി...
05/09/2022

സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും ഹൃദയത്തിന്റ❤️ഭാഷയിൽ നന്ദി അറിയിക്കുന്നു. ഒത്തിരി സന്തോഷം 😊 കാരുണ്യതീരം ചാരിറ്റബിൾ ട്രസ്റ്റിലേക് മാത്രമല്ല, Aster Care Home (govt)ഇഞ്ചവിളയിലേ കുട്ടികൾക്ക് കൂടി ഓണക്കോടി നൽകാൻ തക്കവിധം ഡ്രസ്സുകൾ നിങ്ങൾ ഓരോരുത്തരും നൽകി സഹായിച്ചു. മനസിൽ നന്മ നിറഞ്ഞ എല്ലാവർക്കും st. Francis Assisi Church, കരിതുറയിലെ മതബോധന അദ്ധ്യാപകരുടെയുംK. C. Y. M അംഗങ്ങളുടെയും പേരിലുള്ള നന്ദി രേഖപ്പെടുത്തുന്നു.
ഒത്തിരി ഒത്തിരി സന്തോഷം ഒത്തിരി ഒത്തിരി താങ്ക്സ്സ് 😍 ഏവർകും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

30/08/2022

# :
06/09/2022 ചൊവ്വാഴ്ച കരിത്തുറ ഇടവക വികാരിയുടെ നേതൃത്തതിൽ മതബോധന അദ്ധ്യപകരുo , K. C. Y. M അംഗങ്ങളും ചേർന്ന് ഇരവിപുരം കാരുണ്യതീരം ചാരിറ്റബിൾ ട്രസ്റ്റിലേക് പോകുന്നു ഉണ്ട്. അവിടെ 51പെൺകുട്ടികളും(3വയസ്സ് മുതൽ 18 വയസ്സ് വരെ ) 18 അമ്മമാരുമാണ് ഉള്ളത്. അവർക്ക് വേണ്ടുന്ന ഡ്രെസ്സുകൾ വരുന്ന ഞായറാഴ്ച്ച (04/09/2022ന് )സ്വീകരിക്കുന്നതാണ്.പുതിയ ഡ്രസ്സുകൾ എത്തിക്കാൻ ശ്രദ്ധിക്കണം. എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും B.A. English Language and Literature -യിൽ നാലാം റാങ്ക് കരസ്ഥമാക്കിയ സൺ‌ഡേസ്കൂൾ അധ്യാപികയാ...
07/10/2021

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും B.A. English Language and Literature -യിൽ നാലാം റാങ്ക് കരസ്ഥമാക്കിയ സൺ‌ഡേസ്കൂൾ അധ്യാപികയായ #ഹേന യക്ക്‌ അഭിനന്ദനങ്ങൾ.🥳🌹🌹

13/09/2020

Congratzzz to all winners🥳🥰🥳

13/09/2020

വസന്ത് 2020🔥
PHOTO CONTEST prize distribution Categories
*Special Category
(0-11) Months
* 1 Year - 4 Years
* KG Section
* Class 1-4
* Class 5-8
* Class 9-12

Special Category  Girls1yr - 4 yrsIst place : Serah Savio
13/09/2020

Special Category Girls
1yr - 4 yrs
Ist place : Serah Savio

Special Category  Boys1yr - 4 yrsIst Place  : Aeden Cyril George
13/09/2020

Special Category Boys
1yr - 4 yrs
Ist Place : Aeden Cyril George

Special Category  Girls1yr - 4 yrsIInd  place : Niha Nixon
13/09/2020

Special Category Girls
1yr - 4 yrs
IInd place : Niha Nixon

Special Category  Boys1yr - 4 yrsIInd  place : Danilo David
13/09/2020

Special Category Boys
1yr - 4 yrs
IInd place : Danilo David

Special Category  Girls 1yr - 4 yrsIIIrd place : Shiny Benny
13/09/2020

Special Category Girls
1yr - 4 yrs
IIIrd place : Shiny Benny

Address

Kollam
691583

Website

Alerts

Be the first to know and let us send you an email when ST.Francis Assissi Sunday School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category