Mohammaden Govt HSS Edathara

Mohammaden Govt HSS Edathara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mohammaden Govt HSS Edathara, School, Edathara, Pathanapuram, Kollam.

19/06/2025
28/05/2025
Urgent Notice...JOB VACANCY @ Mghss Edathara WANTED EXPERIENCED DRIVER FOR SCHOOL BUS..Details attached
28/05/2025

Urgent Notice...

JOB VACANCY @ Mghss Edathara

WANTED EXPERIENCED DRIVER FOR SCHOOL BUS..

Details attached

2025 ലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ❤️
23/05/2025

2025 ലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ്രിയ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ❤️

15/03/2025

2025-26 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

രണ്ടുവർഷം മുൻപ് ചെയ്ത വീഡിയോ ആണ്.. കാലികപ്രസക്തിയുള്ളതിനാൽ വീണ്ടും ഷെയർ ചെയ്യുന്നു.  ലഹരിക്ക് എതിരായുള്ള പോരാട്ടത്തിൽ ഇട...
11/03/2025

രണ്ടുവർഷം മുൻപ് ചെയ്ത വീഡിയോ ആണ്.. കാലികപ്രസക്തിയുള്ളതിനാൽ വീണ്ടും ഷെയർ ചെയ്യുന്നു.
ലഹരിക്ക് എതിരായുള്ള പോരാട്ടത്തിൽ ഇടത്തറ സ്കൂൾ എന്നും ഒരുപടി മുന്നിലാണ്..

https://www.youtube.com/live/AlsiCAV1uDw?si=r7HCzOkpMKbJgGeMമുഹമ്മദന്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്ററി സ്‌കൂള്‍ഇടത്തറ, പാതി...
24/02/2025

https://www.youtube.com/live/AlsiCAV1uDw?si=r7HCzOkpMKbJgGeM

മുഹമ്മദന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍
ഇടത്തറ, പാതിരിക്കല്‍ പി ഒ. പത്തനാപുരം, കൊല്ലം
വിദ്യാലയ വാര്‍ഷികാഘോഷവും
വിരമിക്കുന്ന അധ്യാപകര്‍ക്ക് സ്‌നേഹാദരവും
നവതി ആഘോഷങ്ങളുടെ സമാപനവും
2025 ഫെബ്രുവരി 22 ശനിയാഴ്ച്ച നടന്നു. ബഹുമാനപ്പെട്ട കേരള ഗതാഗത വകുപ്പ് മന്ത്രിയും പത്തനാപുരം എംഎൽഎയും ആയ ശ്രീ കെ ബി ഗണേഷ് കുമാർ അവർകൾ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു..

മുഹമ്മദന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ഇടത്തറ, പാതിരിക്കല്‍ പി ഒ. പത്തനാപുരം, കൊല്ലം വിദ്യാലയ വാര്‍ഷ.....

ഇടത്തറ മുഹമ്മദൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 1...
15/01/2025

ഇടത്തറ മുഹമ്മദൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 15 ബുധനാഴ്ച *മൈക്രോ ദിശ- ഹയർ സ്റ്റഡീസ് എക്സ്പോ* സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി 9 ആം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. എക്സ്പോ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി CG&AC പുനലൂർ വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ ശ്രീ മാത്യു പ്രകാശ് കെ എ. പങ്കെടുക്കും. വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ സെമിനാറുകൾ ചാർട്ട് പ്രദർശനം വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു..

Address

Edathara, Pathanapuram
Kollam
689695

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914752350232

Website

Alerts

Be the first to know and let us send you an email when Mohammaden Govt HSS Edathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mohammaden Govt HSS Edathara:

Shortcuts

Share

Category