Markaz Al Noor

Markaz Al Noor Markaz Al Noor

17/09/2022

*മർകസുന്നൂർ കൊല്ലം* ചെയർമാൻ സയ്യിദ്‌ നാസിമുദ്ധീൻ ബാഫഖി തങ്ങളും പാണക്കാട് സയ്യിദ്‌ സാദിഖ് അലി ശിഹാബ് തങ്ങളുമായുള്ള കൂടി കാഴ്ച്ച.മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞു,ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ സുൽഫിക്കർ സലാം എന്നവർ സമീപം

മർകസ് നൂറിന്റെ (കൊല്ലം) ഉപദേഷ്ടാവ് അസ്സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ (മലേഷ്യ) വഫാത്തായി അവിടുത്തയുടെ  ദറജകൾ അള്ളാഹു ഉയ...
31/08/2022

മർകസ് നൂറിന്റെ (കൊല്ലം) ഉപദേഷ്ടാവ് അസ്സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ (മലേഷ്യ) വഫാത്തായി

അവിടുത്തയുടെ ദറജകൾ അള്ളാഹു ഉയർത്തട്ടെ
ജന്നാത്തുന്നഈമിൽ അല്ലാഹു നമ്മെ ഒരുമിപ്പിക്കട്ടെ

29/07/2022

മുഹറം 1 . നജ്മുസ്സാദാത്ത്
ബാഫഖി തങ്ങളുടെ പുതുവത്സര സന്ദേശം

പാണക്കാട് സയ്യിദ്‌ സാദിഖ് അലി ശിഹാബ് തങ്ങൾ നയിച്ച 'സൗഹൃദ് സംഗമം 2022'കൊല്ലം ജില്ലയിൽ എത്തിയപ്പോൾ കൊല്ലം മർകസുന്നൂർ ചെയർമ...
22/06/2022

പാണക്കാട് സയ്യിദ്‌ സാദിഖ് അലി ശിഹാബ് തങ്ങൾ നയിച്ച 'സൗഹൃദ് സംഗമം 2022'കൊല്ലം ജില്ലയിൽ എത്തിയപ്പോൾ കൊല്ലം മർകസുന്നൂർ ചെയർമാൻ സയ്യിദ്‌ നാസിമുദ്ധീൻ ബാഫഖി തങ്ങൾ മൊമെന്റോ നൽകി സ്വീകരിക്കുന്നു.സമീപം സെക്രട്ടറി അഡ്വ.സുൾഫിക്കർ സലാം,ഡയറക്ടർ സയ്യിദ്‌ അഹ്മദുൽ അമീൻ ബാഫഖി അൽ അസ്ഹരി എന്നവർ

Ramadan Kareem💚   🌙
02/04/2022

Ramadan Kareem💚

🌙

20/03/2022

ഹിജാബ് വിഷയം...
കൊല്ലം മർക്കസുന്നൂർ ചെയർമാൻ
സയ്യിദ്‌ നാസിമുദ്ധീൻ ബാഫഖി തങ്ങൾ...

പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി അല്ലാഹു അവിടുത്തെ പാരത്രീക ജീവിതം സന്തോഷമാ...
06/03/2022

പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി

അല്ലാഹു അവിടുത്തെ പാരത്രീക ജീവിതം സന്തോഷമാക്കട്ടെ
നമ്മെയും സെയ്യിദവർകളെയും ജന്നത്തുൽ നഈമിൽ ഒരുമിപ്പിക്കട്ടെ
ആമീൻ

Happy Republic Day
25/01/2022

Happy Republic Day

16/01/2022

Address

Markaz Al Noor
Kollam

Alerts

Be the first to know and let us send you an email when Markaz Al Noor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category