CP HSS Kuttikkadu Kadakkal

CP HSS Kuttikkadu Kadakkal CP Higher secondary school
Kuttikkadu
Kadakkal
EDUCATION IS THE KEY TO OPPORTUNITY

ജൂൺ 19വായനാദിനം
19/06/2026

ജൂൺ 19
വായനാദിനം

05/06/2026
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനവുമായ ബന്‌ധപ്പെട്ട് നടത്തിയ ഹരിത ക്വിസ് മത്സരത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ...
05/06/2026

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ലോക പരിസ്ഥിതി ദിനവുമായ ബന്‌ധപ്പെട്ട് നടത്തിയ ഹരിത ക്വിസ് മത്സരത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഒന്നാംസ്ഥാനംവിനേടിയ ഷെഹർസാദ (2D)
അഭിനന്ദനങ്ങൾ.......👏🏻👏🏻

ലോക പരിസ്ഥിതി ദിനാഘോഷം2026 ജൂൺ 5ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാ...
05/06/2026

ലോക പരിസ്ഥിതി ദിനാഘോഷം
2026 ജൂൺ 5

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീമതി ലിസി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി. എസ്.പി.സി., സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. പ്രധാന അധ്യാപിക ഉഷാറാണി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിപാടികൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ വിജയകരമായി നടന്നു.

2026- 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ ഗായക സംഘത്തിന്റെ പ്രവേശനോത്സവ ഗാനത്തോടെ...
01/06/2026

2026- 27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ ഗായക സംഘത്തിന്റെ പ്രവേശനോത്സവ ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉദ്ഘാടനം ലിബിൻ രാജ് ഐആർപിഎസ് അവർകൾ നിർവഹിച്ചു. വിവിധ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കി സിപി സ്കൂളിലെ കുട്ടികൾ രചിച്ച 'ഭൂമിക്ക് പുതപ്പ് തുന്നുന്നവർ' എന്ന പുസ്തകത്തിൻറെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രസ്, മാനേജർ, സെക്രട്ടറി, പിടിഎ പ്രസിഡൻറ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വാർഡ് മെമ്പർ തുടങ്ങി ഒട്ടനേകം വിശിഷ്ട വ്യക്തികൾ ആശംസകൾ രേഖപ്പെടുത്തി

പ്രവേശനോത്സവം 2026
31/05/2026

പ്രവേശനോത്സവം 2026

പുസ്തക പ്രകാശനം(സി.പി. സ്കൂളിലെ കുട്ടികളുടെ കൃതികൾ )
30/05/2026

പുസ്തക പ്രകാശനം
(സി.പി. സ്കൂളിലെ കുട്ടികളുടെ കൃതികൾ )

PLUS TWO RESULT 2026സി.പി എച്ച് എസ് എസ് 📈
26/05/2026

PLUS TWO RESULT 2026
സി.പി എച്ച് എസ് എസ് 📈

Address

Kuttikkadu, Kadakkal
Kollam

Telephone

+914742422019

Website

Alerts

Be the first to know and let us send you an email when CP HSS Kuttikkadu Kadakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category