Model Academy

Model Academy “Never quit. It is the easiest cop-out in the world . Set a goal and don’t quit until you attain it . Never quit."

When you do attain it, set another goal , and don’t quit until you reach it.

ഈ കഴിഞ്ഞ SSLC റിസൾട്ടിൽ 100 % വിജയം കരസ്ഥമാക്കിയ മോഡൽ അക്കാഡമിക്ക്‌ full A+ വാങ്ങി കൊടുത്ത ചുണകുട്ടികളായ സുബിനക്കും നൗഫല...
02/08/2020

ഈ കഴിഞ്ഞ SSLC റിസൾട്ടിൽ 100 % വിജയം കരസ്ഥമാക്കിയ മോഡൽ അക്കാഡമിക്ക്‌ full A+ വാങ്ങി കൊടുത്ത ചുണകുട്ടികളായ സുബിനക്കും നൗഫലിനും ഒരായിരം വിജയാശംസകൾ 😍😍😍❤️❤️❤️

മോഡൽ അക്കാദമിയ്ക് ഒരു വിജയത്തിളക്കം കൂടി😍 . പന്മന മനയിൽ സ്കൂളിലെ മലയാളം മീഡിയം FULL  A+ കരസ്ഥമാക്കിയ നൗഫലിന് എല്ലാ വിധ വ...
02/08/2020

മോഡൽ അക്കാദമിയ്ക് ഒരു വിജയത്തിളക്കം കൂടി😍 . പന്മന മനയിൽ സ്കൂളിലെ മലയാളം മീഡിയം FULL A+ കരസ്ഥമാക്കിയ നൗഫലിന് എല്ലാ വിധ വിജയാശംസകളും ..👏🏻👏🏻👏🏻

മനയിൽ സ്കൂളിൽ മലയാളം മീഡിയത്തിന് ലഭിച്ച  2 FULL A+ കളിൽ ഒന്ന് കരസ്ഥമാക്കി 100% വിജയത്തോടെ  മോഡൽ അക്കാദമി വീണ്ടും മികവ് ത...
02/07/2020

മനയിൽ സ്കൂളിൽ മലയാളം മീഡിയത്തിന് ലഭിച്ച 2 FULL A+ കളിൽ ഒന്ന് കരസ്ഥമാക്കി 100% വിജയത്തോടെ മോഡൽ അക്കാദമി വീണ്ടും മികവ് തെളിയിച്ചിരിക്കുന്നു . ഈ ഫുൾ A+ നേടിയെടുത്ത സുബിനകും ഉന്നത വിജയം നേടിയെടുത്ത മറ്റു വിദ്യാർത്ഥികൾക്കും എല്ലാ വിധ ആശംസകളും . വാചകങ്ങളെക്കാൾ പ്രവർത്തിയിലാണ് കാര്യമെന്ന് ഓരോ വർഷവും മോഡൽ അക്കാദമി തെളിയിച്ചു കൊണ്ടിരിക്കുന്നു .റിസൾട്ട്‌ നേടിയെടുക്കാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും നന്ദി🙏🙏🙏

26/05/2020
LIVE 2 LEARN online class💻📱
26/05/2020

LIVE 2 LEARN online class💻📱

26/05/2020

MODEL ACADEMY 🏫
Panmana Manayil

ബഹുമാനപ്പെട്ട രക്ഷകർത്താക്കളെ,

🦠കൊറോണ🦠 എന്ന മഹാമാരി നമ്മുടെ രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വിദ്യാഭ്യാസ👨‍🎓👩‍🎓 മേഖലയേയും ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ അകലം പാലിക്കുക എന്നല്ലാതെ മറ്റൊരു മാർഗവുമില്ല ഈ വിപത്തിനെ നേരിടുവാൻ. രക്ഷകർത്താക്കളുടെ ആശങ്കയും‼️❕, കുട്ടികളുടെ വിദ്യാഭ്യാസ പ്രതിസന്ധിയും കണക്കിലെടുത്തു *മോഡൽ അക്കാഡമി* യിലെ അദ്ധ്യാപകർ നിങ്ങളുടെ കുട്ടികൾക്ക്‌ വീട്ടിൽ🏡 തന്നെ ഇരുന്ന് പഠിക്കുവാൻ 👨‍💻👩‍💻വേണ്ടി മെയ്‌ 27, ബുധനാഴ്ച🗓️, രാവിലെ 10 ⏱️മണി മുതൽ LIVE TO LEARN ഓൺലൈൻ💻🖥️📱 ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ നിലവാരം📊 ഉയർത്തുവാൻ സഹായിക്കുന്ന ഈ ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകുവാൻ നിങ്ങളുടെ നല്ലവരായ കുട്ടികളെ ഞങ്ങൾ സന്തോഷപൂർവം ക്ഷണിച്ചുകൊള്ളുന്നു.

വിശദ വിവരങ്ങൾക്ക്
Ph:☎️9446592183
9446026867

Address

Panmana Manayil Chavara
Kollam
691583

Website

Alerts

Be the first to know and let us send you an email when Model Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category