AK'S Academy

AK'S Academy NEVER STOP TRYING...

31/01/2023
30/01/2023

പ്രഥമ അണ്ടർ 19 T20 വനിതാ ലോക കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ട് നെ പരാജയപ്പെടുത്തി.
🇮🇳🇮🇳🇮🇳

14/01/2023

പ്രിയപെട്ടവരെ... 🙂
വിവിധ PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ക്ലാസുകൾ നൽകാൻ വേണ്ടിയുള്ള അറിയിപ്പുകൾ നൽകാൻ ഒക്കെ വേണ്ടിയാണ് ഈ പേജ് ആരംഭിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ചിലവിൽ എല്ലാവർക്കും PSC പരീക്ഷകൾക് തയ്യാറെടുക്കുവാനുള്ള ഒരു അവസരം കൂടിയായിട്ടാണ് എന്റെ ക്ലാസ്സുകളെ ഞാൻ കാണുന്നത്. 😊
കമ്പനി / കോർപറേഷൻ / ബോർഡ് LGS, യൂണിവേഴ്സിറ്റി LGS എന്നീ ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്കുള്ള ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. 🔥
മോക്ക് ടെസ്റ്റ്‌
PDF നോട്ടുകൾ
ഡൈലി കറന്റ് അഫയേഴ്‌സ്
തുടങ്ങിയവ എല്ലാം ഈ ബാച്ച് കോഴ്സ് ൽ ലഭ്യമായിരിക്കും.
( ദയവായി എല്ലാപേരും ഈ പേജ് ലൈക്ക് ചെയ്തു പോകുക 🥰 )

താല്പര്യമുള്ളവർ join എന്ന് കമന്റ് ചെയ്യുക.
കൂടുതൽ വിവരങ്ങളും demo ക്ലാസ്സും ഉടനെ അറിയിക്കുന്നതാണ്. 👍🏻👍🏻👍🏻

Address

PARIPPALLY
Kollam
691574

Website

Alerts

Be the first to know and let us send you an email when AK'S Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category