Kerala teachers

Kerala teachers അദ്ധ്യാപക കൂട്ടായ്മ

Permanently closed.
28/10/2025
10/08/2025

മാതൃഭൂമി
05/08/2025

മാതൃഭൂമി

05/08/2025

വിദ്യാഭ്യാസ മന്ത്രി

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
31/07/2025

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

അതെന്താ ആ നാട്ടിലെ വാർഡ് മെമ്പർക്കും പഞ്ചായത്ത്/നഗരസഭ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ഇതിൽ പങ്കില്ലേ..?!!D...
18/07/2025

അതെന്താ ആ നാട്ടിലെ വാർഡ് മെമ്പർക്കും പഞ്ചായത്ത്/നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും ഇതിൽ പങ്കില്ലേ..?!!

D E O ക്ക് പങ്കില്ലേ..?!!

PTA പ്രസിഡന്റിന് പങ്കില്ലേ..?!!

PTA ക്ക് പങ്കില്ലേ..?!!

ഇത്ര നാളും ആ ലൈൻ അപകടകരമായ രീതിയിൽ കിടക്കുന്നത് കണ്ടിട്ടും മിണ്ടാതെ പോയ നാട്ടുകാർക്ക് പങ്കില്ലേ..?!!

ആ ലൈനിന് കീഴിൽ റൂഫ് പണിയാൻ പെർമിഷൻ കൊടുത്തവർക്ക് പങ്കില്ലേ..?!!

അഥവാ റൂഫ് പണിതതിന് ശേഷമാണ് ലൈൻ വലിച്ചതെങ്കിൽ ഇലക്ട്രിസിറ്റി ബോർഡിന് പങ്കില്ലേ..?!!

അതെല്ലാം കൂടി ഒരാളുടെ തലയിൽ വെയ്ക്കുന്നത് തെറ്റാണ്.

അല്ലെങ്കിൽ ആ ലൈൻ വലിച്ച കാലഘട്ടം മുതലുളള എല്ലാ HM മാരെയും സസ്പെൻഡ് ചെയ്യ്..!!

NB - ആ HM നെ എനിക്ക് അറിയുക പോലുമില്ല..!! ഈ തീരുമാനം ശരിയല്ല എന്നു പറഞ്ഞതാണ്.

എൽകെജി മുതൽ ഹയർസെക്കന്ററിവരെ നാല്‌ പാഠപുസ്തകങ്ങളാണ്‌ എസ്‌സിഇആർടി രക്ഷിതാക്കൾക്കായി തയ്യാറാക്കിയത്‌. അടുത്ത പിടിഎ ജനറൽ ബോ...
30/06/2025

എൽകെജി മുതൽ ഹയർസെക്കന്ററിവരെ നാല്‌ പാഠപുസ്തകങ്ങളാണ്‌ എസ്‌സിഇആർടി രക്ഷിതാക്കൾക്കായി തയ്യാറാക്കിയത്‌. അടുത്ത പിടിഎ ജനറൽ ബോഡി യോഗങ്ങളിൽ ഇവ രക്ഷിതാക്കളെ പരിചയപ്പെടുത്താനാണ്‌ പദ്ധതി. പാഠപുസതകങ്ങളുടെ സോഫ്‌റ്റ്‌ കോപ്പി ക്ലാസ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുകൾ വഴിയും രക്ഷിതാക്കൾക്ക്‌ ലഭിക്കും. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരം പാഠപുസ്‌തകം.

പ്രീപ്രൈമറി, പ്രൈമറി, യുപി വിഭാഗങ്ങൾക്ക്‌ ഓരോ പുസ്‌തകങ്ങൾ വീതവും എച്ച്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിന്‌ സംയുക്തമായി ഒരു പുസ്‌തകവുമാണ്‌ തയ്യാറാക്കിയത്‌. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക്‌ ഗുഡ്‌ പാരന്റിംഗ്‌, വാക്‌സിനേഷൻ, പോഷകാഹാരം, നല്ല ഉറക്കം ഉൾപ്പെടെയുള്ള ആരോഗ്യ സംബന്ധമായ വിഷയങ്ങൾ ആണ്‌ പാഠഭാഗങ്ങൾ. എൽപി, യുപി വിഭാഗത്തിന്റെ രക്ഷിതാക്കൾക്ക്‌ ക്ലാസിൽ കുട്ടി നേടേണ്ട പഠന ശേഷിയാണ്‌ പ്രധാന വിഷയം. എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ പാഠപുസ്‌തകത്തിൽ കൗമാര പ്രായക്കാരുടെ വിഷയമാണ്‌ പ്രധാനം. ആർത്തവകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ട്രാഫിക്‌ അവബോധം, മൊബൈൽ ഫോണിന്റെ അമിതോപയോഗം, മയക്കുമരുന്ന്‌ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഇതിലുണ്ട്‌. കേരളത്തിലെ പുതിയ സ്‌കൂൾ പാഠപദ്ധതിയും പാഠപുസ്‌തകവും സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ തുടർ പ്രവർത്തനമായാണ്‌ രക്ഷിതാക്കൾക്ക്‌ പാഠപുസ്‌തകം തയ്യാറാക്കിയത്‌.

Address

Kollam
691001

Telephone

+919633234457

Website

Alerts

Be the first to know and let us send you an email when Kerala teachers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala teachers:

Shortcuts

Share

Category