Kerala State Civil Service Academy Kollam Centre

Kerala State Civil Service Academy Kollam Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala State Civil Service Academy Kollam Centre, Education, karicode, Kollam.

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ നടത്തുന്ന  കരിയർ എക്സ്പോയിൽ കേരള...
04/10/2025

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെൽ നടത്തുന്ന കരിയർ എക്സ്പോയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കൊല്ലം സെന്റർ.

സിവിൽ സർവ്വീസസ് വിജയികളെ അനുമോദിക്കുന്നു 2024 - ലെ സിവിൽ സർവ്വീസ് പരീക്ഷയിലും (43 പേർ), ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്...
08/08/2025

സിവിൽ സർവ്വീസസ് വിജയികളെ അനുമോദിക്കുന്നു

2024 - ലെ സിവിൽ സർവ്വീസ് പരീക്ഷയിലും (43 പേർ), ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷയിലും (2 പേർ) കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായ
45 വിദ്യാർത്ഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു.

സിവിൽ സർവ്വീസ് പരീക്ഷ വിജയികൾക്ക് അനുമോദനം തൽസമയം 2025 ആഗസ്റ്റ് 9 @ 5 PM

15/07/2025

അഖിലേന്ത്യ സിവിൽ സർവീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകി ഉന്നത വിജയം കൈവരിക്കുവാൻ സഹായിക്കുന്ന ഒരു സ്ഥാപനം സംസ്ഥാനത്ത് തന്നെ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ 2005 സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സ്ഥാപിച്ചത്

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം കൊല്ലം കോന്നി ചെങ്ങന്നൂർ കോട്ടയം ഇടുക്കി ആലുവ തൃശ്ശൂർ പാലക്കാട് പൊന്നാനി കോഴിക്കോട് വയനാട് കല്ല്യാശ്ശേരി കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നിന്ന് നടത്തുന്ന വാരാന്ത്യ കോഴ്സുകൾ ആയ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (ഓൺലൈൻ ആൻഡ് ഓഫ് ലൈൻ) പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ടാലൻറ് ഡെവലപ്മെൻറ് കോഴ്സ് (ഓൺലൈൻ ആൻഡ് ഓഫ് ലൈൻ) ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രിലിംസ് കം മെയിൻ (PCM) വീക്കെൻഡ് ബാച്ച് (ഓൺലൈൻ ആൻഡ് ഓഫ് ലൈൻ) റിപ്പീറ്റെഴ്സ് ബാച്ച് (തിരുവനന്തപുരം സെൻററിൽ മാത്രം) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ടാലൻറ് ഡെവലപ്മെൻറ് കോഴ്സ് എന്നിവ എല്ലാ ഞായറാഴ്ചകളിലും ആണ് നടത്തുന്നത് പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനി ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു കോഴ്സുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് 2025 ജൂലൈ മാസം പന്ത്രണ്ടാം തീയതി ക്ലാസുകൾ ആരംഭിക്കുന്നു.

Civil Service Orientation at TKM College of Arts and Science Tkmcas Kollam
14/07/2025

Civil Service Orientation at TKM College of Arts and Science
Tkmcas Kollam

04/06/2025

സിവില്‍ സര്‍വീസ് അക്കാദമി പ്രവേശനം

കൊല്ലം സിവില്‍ സര്‍വീസ് അക്കാദമി കേന്ദ്രത്തില്‍ പ്രീലിംസ് കം മെയിന്‍സ് ബാച്ചിന്റെ ക്ലാസുകള്‍ ആരംഭിച്ചു. പ്രവേശനം തുടരുന്നു. വിവരങ്ങള്‍ക്ക്: kscsa.org ഫോണ്‍ : 0474-2967711, 8281098867.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ 2025 26 വർഷത്തെ പ്രീലിംസ് കം മെയിൻസ് ബാച്ചിന്റെ ക്ലാസുകൾ ആ...
02/06/2025

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ 2025 26 വർഷത്തെ പ്രീലിംസ് കം മെയിൻസ് ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. കോർഡിനേറ്റർ ശ്രീമതി. സന്ധ്യ എസ് നായരുടെ അധ്യക്ഷതയിൽ ടി കെ എം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് പ്രിൻസിപ്പൽ ഡോ. എം ജെ ഷീബ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അക്കാദമിയുടെ എഡ്യൂക്കേറ്റർ ശ്രീ. വിപിൻരാജ് പി വി ക്ലാസുകൾ നയിച്ചു.

Admission Started
17/03/2025

Admission Started

ADMISSION STARTED!  Kerala State Civil Service AcademyVacation Batch- 2025For Admissions login : kscsa.orgVacation Batch...
16/03/2025

ADMISSION STARTED!

Kerala State Civil Service Academy
Vacation Batch- 2025

For Admissions login : kscsa.org

Vacation Batch– Starting April 21

Batches:
Talent Development Course (For High School Students)
Civil Service Foundation Course (For Higher Secondary School Students)

Admissions Open – Apply Now!
Course Fee: ₹3500/- + GST
Course Duration: April 21 to May 17

More Details Contact:
KOLLAM : 8281098867

For Admissions & Inquiries login : https://kscsa.org/2025/03/05/vacation-classes-for-high-school-and-higher-secondary-school-students-3/

Civil Service Exam Orientation at Don Bosco College Kottiyam
06/03/2025

Civil Service Exam Orientation at Don Bosco College Kottiyam

Civil Service Exam Orientation at SN College Punalur
27/02/2025

Civil Service Exam Orientation at SN College Punalur

Address

Karicode
Kollam
691005

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914742967711

Alerts

Be the first to know and let us send you an email when Kerala State Civil Service Academy Kollam Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala State Civil Service Academy Kollam Centre:

Shortcuts

Share

Category