Govt Vhss Eravipuram Thattamala Parents Association

Govt Vhss Eravipuram Thattamala Parents Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt Vhss Eravipuram Thattamala Parents Association, School, Thattamala, Kollam.

10/08/2024
28/06/2024
സഹോദരൻ അഹിയാനും മരണപ്പെട്ടു. രണ്ടു കുട്ടികളും മരണപ്പെട്ടു.🥲🥲  ആ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും നൽകണേ നാഥാ 🤲
01/06/2024

സഹോദരൻ അഹിയാനും മരണപ്പെട്ടു. രണ്ടു കുട്ടികളും മരണപ്പെട്ടു.🥲🥲 ആ മാതാപിതാക്കൾക്ക് ക്ഷമയും സമാധാനവും നൽകണേ നാഥാ 🤲

പൊന്നു മകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ , നമ്മുടെ സ്കൂളിലെ വിദ്യാർഥിയായിരുന്നു.🥲🥲🥲
01/06/2024

പൊന്നു മകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ , നമ്മുടെ സ്കൂളിലെ വിദ്യാർഥിയായിരുന്നു.🥲🥲🥲

10/05/2024

പ്രിയപ്പെട്ട എച്ച് എം മിനി എം ടീച്ചറെ മുൻ എസ് എം സി ചെയർമാൻ അഹമ്മദ് ഉഖൈൽ മുൻ പി ടി എ പ്രസിഡൻറ് നഹാസ് കൊരണ്ടി പള്ളി എന്നിവർ പൊന്നാട അണിയിച്ച് ആദരിക്കുന്നു✨

👏👏👏👏👏
09/05/2024

👏👏👏👏👏

08/05/2024

വിജയികൾക്ക് അഭിനന്ദനങ്ങൾ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്. 16 ഫുൾ എ പ്ലസിൽ നിന്ന് 20 ഫുൾ എ പ്ലസിലേക്ക് 97% ത്തിൽ നിന്നും98% ത്തിലേക്ക്, ഞങ്ങൾക്ക് സന്തോഷിക്കാൻ ഇതു തന്നെ ധാരാളം. ഇതിനുവേണ്ടി പ്രയത്നിച്ച എച്ച് എമ്മിനും മറ്റ് അധ്യാപകർക്കും അതിലുപരി വിദ്യാർത്ഥികൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. സധൈര്യം മുന്നോട്ട് നീങ്ങുക. സ്കൂളിൻറെ ഉന്നമനത്തിന് എന്നും ഞങ്ങൾ കൂടെയുണ്ടാവും

Address

Thattamala
Kollam

Website

Alerts

Be the first to know and let us send you an email when Govt Vhss Eravipuram Thattamala Parents Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category