Warriors PRE Training Centre

Warriors PRE Training Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Warriors PRE Training Centre, Education, Kollam.

04/04/2022
29/06/2021

WARRIORS PRE- TRAINING CENTRE KARUNAGAPPALLY
ADMISSION STARTED.....
PLS CALL:- 9747309514, 9495432610

ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് 01/2022 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതൽ അപേക്ഷ സമർപ്പിക്കാം. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകൾ: നാവിക് (ജനറൽ ഡ്യൂട്ടി)- 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50, യാന്ത്രിക് (മെക്കാനിക്കൽ)- 20, യാന്ത്രിക് (ഇലക്ട്രിക്കൽ)- 13, യാന്ത്രിക് (ഇലക്ട്രോണിക്സ്)- 7.

നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് 10+2 പാസായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്): പത്താംക്ലാസ് പാസായിരിക്കണം.

യാന്ത്രിക്: പത്താംക്ലാസ് പാസായിരിക്കണം. മൂന്നോ നാലോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. അല്ലെങ്കിൽ പ്ലസ്ടുവും രണ്ടോ മൂന്നോ വർഷത്തെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) ഡിപ്ലോമ. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എന്നീ വിഷയങ്ങൾക്ക് തത്തുല്യമായ വിഷയങ്ങളും പരിഗണിക്കും.

18-22 വയസ്സ്. നാവിക് (ജി.ഡി.), യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഫെബ്രുവരി ഒന്നിനും 2004 ജനുവരി 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) നാവിക് (ഡി.ബി.) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 2000 ഏപ്രിൽ ഒന്നിനും 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). തിരഞ്ഞെടുപ്പ് രീതി, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിശദവിവരങ്ങൾക്കായി www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി ജൂലായ് 16.

""കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് വാരിയേഴ്‌സ് പ്രീ ട്രെയിനിങ് സെന്റർ കരുനാഗപ്പള്ളി അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ""

മിലിട്ടറി നേഴ്സിങ് സര്‍വീസില്‍ ഓഫീസറാകാന്‍ അവസരമൊരുക്കുന്ന നാല് വര്‍ഷത്തെ ബിഎസ്സി(നേഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷി...
23/02/2021

മിലിട്ടറി നേഴ്സിങ് സര്‍വീസില്‍ ഓഫീസറാകാന്‍ അവസരമൊരുക്കുന്ന നാല് വര്‍ഷത്തെ ബിഎസ്സി(നേഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സിനുശേഷം സായുധസേനയില്‍ മിലിട്ടറി നേഴ്സിങ് സര്‍വീസില്‍ പെര്‍മനന്റ്/ഷോര്‍ട് സര്‍വീസ് കമീഷന്റ് ഓഫീസറായി നിയമനം ലഭിക്കും. അവിവാഹിതരായ വനിതകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. യോഗ്യത ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്കോടെ ആദ്യചാന്‍സില്‍തന്നെ പ്ലസ്ടു(റെഗുലര്‍) ജയിക്കണം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.1996 ഒക്ടോബര്‍ ഒന്നിനും 2004 സെപ്തംബര്‍ 30നുമിടയില്‍ ജനിച്ചവരാകണം. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
Admission Started.....
Warriors Pre Training Centre Karunagappally
Contact:- 9747309514,9495432610

23/10/2020

admission started........ .

03/08/2020
Pls contact 9495432610, 7618062752
03/08/2020

Pls contact
9495432610, 7618062752

01/08/2020

ഇന്ത്യൻ ആർമിയിൽ പെൺകുട്ടികൾക്ക് അവസരം*‼️‼️

🔰ഇന്ത്യൻ ആർമിയിൽ വുമൺ മിലിറ്ററി പോലീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🔰റാലി വഴിയാണ് തിരഞ്ഞെടുപ്പ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

*കൂടുതൽ വിവരങ്ങൾക്ക
👇🏻
Pls contact. 9495432610, 7618062752
Warriors Pre Training Centre
Karunagappally.....

🔰നമ്മുടെ കുട്ടികളെ/കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

🔰ഈ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളത്തിന് പുറമെ കേന്ദ്ര സർക്കാർ അനൂകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും പരമാവധി ഷെയർ ചെയ്തു കൊടുക്കുക ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

*MAXIMUM SHARE*

*ഇന്ത്യൻ ആർമിയിൽ പെൺകുട്ടികൾക്ക് അവസരം*‼️‼️🔰ഇന്ത്യൻ ആർമിയിൽ വുമൺ മിലിറ്ററി പോലീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു🔰റാലി വ...
01/08/2020

*ഇന്ത്യൻ ആർമിയിൽ പെൺകുട്ടികൾക്ക് അവസരം*‼️‼️

🔰ഇന്ത്യൻ ആർമിയിൽ വുമൺ മിലിറ്ററി പോലീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🔰റാലി വഴിയാണ് തിരഞ്ഞെടുപ്പ്, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

*കൂടുതൽ വിവരങ്ങൾക്കും pls call 9495432610, 7618062752

🔰നമ്മുടെ കുട്ടികളെ/കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

🔰ഈ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളത്തിന് പുറമെ കേന്ദ്ര സർക്കാർ അനൂകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും പരമാവധി ഷെയർ ചെയ്തു കൊടുക്കുക ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.

*MAXIMUM SHARE*

Indian Army Rally Notification 2020: Indian Army invited application from eligible and interested women candidates for the recruitment

Admission started....Pls contact 9495432610, 7618062752
01/08/2020

Admission started....
Pls contact 9495432610, 7618062752

30/07/2020

Admission started..

Address

Kollam

Website

Alerts

Be the first to know and let us send you an email when Warriors PRE Training Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category