Nez Academy & Beauty Hair Skin And Makeup

Nez Academy & Beauty Hair Skin And Makeup EXCLUSIVE OPPORTUNITIES AT "NEZ" TURN YOUR PASSION INTO PROFESSION


Welcome to Nez Academy Beauty&Cosmetology

നല്ല ഒരു കരിയർ,മികച്ച ശമ്പളം,മെച്ചപ്പെട്ട ജീവിതരീതി ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്!!!!!!!Beauty Industry-ൽ അനന്തമായ തൊഴിൽ...
09/02/2024

നല്ല ഒരു കരിയർ,മികച്ച ശമ്പളം,മെച്ചപ്പെട്ട ജീവിതരീതി ഇതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്!!!!!!!

Beauty Industry-ൽ അനന്തമായ തൊഴിൽ സാധ്യതയാണ് ഉള്ളത്. ഇന്ത്യയിൽ മാത്രമല്ല ലോകോത്തരത്തിൽ തന്നെ വളരെ ഉയർന്ന ഡിമാൻഡ് ഉള്ള മേഖലയാണ്…
Beauty Industry ഒരു കരിയർ എന്ന നിലയിൽ വളരെയധികം Attention കിട്ടുന്ന work life ബാലൻസ് ഉള്ള, കൂടാതെ നിങ്ങളുടേതായിട്ടുള്ള ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് പണം ലഭിക്കുന്നതുമായ ഒരു പ്രൊഫഷനായിമാറിയിരിക്കുന്നു.
സൗന്ദര്യത്തിൽ താല്പര്യമുള്ള ആർക്കും ഈ ഒരു മേഖല തിരഞ്ഞെടുക്കാവുന്നതാണ്
മേക്കപ്പും സൗന്ദര്യവും എല്ലായിപ്പോഴും സമൂഹത്തിൻറെ ഒരു വലിയ ഭാഗമാണ്. Beauty industry എന്ന് പറയുമ്പോൾ Makeup /Makeup artist എന്നീ നിലകളിൽ മാത്രമല്ല ശോഭിക്കാൻ കഴിയുക മറ്റ് അനേകം തൊഴിലവസരങ്ങളുമുണ്ട്.
COSMETOLOGIST, HAIRSTYLIST BEAUTY THERAPIST, NAILARTIST, BEAUTY CONSULTANT, SALON SALE CONSULTANT, MAKEUP ARTIST FASHION SHOW STYLIST, TATOOARTIST ഇങ്ങനെ ഒട്ടനവധി സാധ്യതകൾ ആണുള്ളത്. ഇത്രയധികം തൊഴിൽ സാധ്യതയുള്ള ഈ മേഖലയിൽ അത്രത്തോളം തന്നെ കോമ്പറ്റീഷൻസും ഉണ്ട്.

നിങ്ങൾ സൗന്ദര്യത്തോടുള്ള ഇഷ്ടവും മികച്ച കരിയറും ആണ് ആഗ്രഹിക്കുന്നതെങ്കിൽ, അതിന് കൃത്യമായിട്ടുള്ള അറിവും,പരിജ്ഞാനവും,സർഗാത്മകതയും ആവശ്യമാണ്. വേണ്ടത്ര അറിവില്ല എങ്കിൽ നിങ്ങൾക്ക് ഈ ഒരു ഇൻഡസ്ട്രിയൽ നിലനിൽക്കാൻ പറ്റില്ല. നിങ്ങളുടെ കരിയർ ഏറ്റവും മികച്ചതായി മാറ്റാൻ നല്ല ഒരു ജീവിതം മെച്ചപ്പെടുത്താനും ഈ ഇൻഡസ്ട്രിയിൽ എന്നും നിലനിൽക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ NEZ BEAUTY-ACADEMY-യിലുടെ നിങ്ങൾക്കിതിനി സാധ്യമാക്കാം

10th/ +2 / ഡിഗ്രി പാസായവർക്ക് മികച്ച ജോലി നേടാനുള്ള മികച്ച അവസരം. ഇന്ത്യയിലും വിദേശത്തുമായി വൻ തൊഴിൽ അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നത്.
മറ്റാർക്കും അവകാശപെടാൻ കഴിയാത്ത കുറഞ്ഞ ഫീസിൽ നിങ്ങൾക്ക് പഠിക്കാം.

ഏറ്റവും മികച്ച Syllabus ഉം, രാജ്യമോട്ടാകെ അംഗീകാരമുള്ള സർട്ടിഫിക്കേറ്റൂം, 100% PLACEMENTS ഉം സമ്പന്നരായ അധ്യാപകരും, പിന്നെ നിങ്ങൾക്ക് വഴികാട്ടിയായി ഒരു നല്ല മാനേജ്മെന്റും കൂടെ ഉണ്ടാവുന്നതാണ്.
കുറഞ്ഞ ഫീസ്
INTERNSHIP
PLACEMENT SUPPORT
മിതമായ ഫീസിൽ അതിവേഗം ജോലി നേടാൻ NEZ BEAUTY ACADEMY, KOLLAM
for more details about our course contact +918594036072
Nezbridalstudio&familysalon
Nez beauty Academy

09/03/2023
09/03/2023

We offer
PROFESSIONAL BEAUTY & MAKEUP QUALIFICATIONS

“EXPLORE ENDLESS CAREER POSIBILITIES IN THE BEAUTY INDUSTRY”

Address

Nez Academy, AsramamRd, Uliyacovileast
Kollam
691002

Telephone

+918594036072

Website

Alerts

Be the first to know and let us send you an email when Nez Academy & Beauty Hair Skin And Makeup posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Nez Academy & Beauty Hair Skin And Makeup:

Shortcuts

Share

Category