Bachelor of Architecture (B.Arch) https://www.bji.ac.in/ Bishop Jerome Institute of Architecture & Design
Audio courtesy..
https://youtu.be/nUcSdta05Q4?si=ZdCbMTAdhTHaIsnm
Bishop Jerome Institute, School of Architecture & Design
Bishop Jerome Institute, School of Architecture & Design, Kollam. Bishop Jerome Institute, School of Architecture and design
Bachelor of Architecture (B.Arch) https://www.bji.ac.in/ Bishop Jerome Institute of Architecture & Design
Bachelor of Architecture (B.Arch) https://www.bji.ac.in/ Bishop Jerome Institute of Architecture & Design
11/05/2026
Please register in this form for Vedic Mathematics Workshop
11/05/2026
-----ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ വേദഗണിത പരിശീലന ശില്പശാല-
സ്കൂൾ വിദ്യാർത്ഥികളിൽ ഗണിതപഠനം ലളിതവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ വിഭാഗം വേദഗണിത പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. 2026 മെയ് 12-ന് രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് പരിശീലന പരിപാടി നടക്കുന്നത്.
വേദഗണിതത്തിലെ 16 പ്രധാന സൂത്രങ്ങളും 13 ഉപസൂത്രങ്ങളും ആധാരമാക്കി, സങ്കീർണ്ണമായ ഗണിതപ്രശ്നങ്ങൾ നിമിഷനേരം കൊണ്ട് ലളിതമായി പരിഹരിക്കാനുള്ള വിദ്യകളാണ് ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്.
“ഏകാധികേന പൂർവേന”, “നിഖിലം നവതശ്ചരമം ദശതഃ” തുടങ്ങിയ സൂത്രങ്ങൾ ഉപയോഗിച്ച് മനക്കണക്കിലുള്ള മികവ് വർദ്ധിപ്പിക്കാനും എൻട്രൻസ് ടെസ്റ്റ് പോലുള്ള മത്സര പരീക്ഷകളിൽ വേഗത്തിലും കൃത്യതയോടെയും ഉത്തരങ്ങൾ കണ്ടെത്താനും ഈ പരിശീലനം ഏറെ സഹായകരമാകും.
കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത. എസ്. ക്ലാസുകൾ നയിക്കും.
ഹൈസ്കൂൾ, പ്ലസ്‌ടു തലത്തിലുള്ള കുട്ടികൾക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ ഈ പരിശീലന കളരിയിൽ ഗണിതത്തിൽ താൽപ്പര്യമുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്.
പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി www.bji.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 980 9227 287, 75589 59 714 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSdHFCc47QnEoWiXswI4VkXCE1e_MgZcG3A3tMO9JAmlItd5ig/viewform?usp=publish-editor
Click here to claim your Sponsored Listing.
Location
Category
Website
Address
Kollam
691001